കേരളത്തിൽ അപ്രന്റിസ്:

ഏതു ബ്രാഞ്ചിലും ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ സർക്കാർ /പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിൽ ആയിരത്തിലേറെ അപ്രന്റിസ് ഒഴിവ്. ഡിപ്ലോമ പാസായി 3 വർഷം കഴിയാത്തവരും അപ്രന്റിസ് ആക്ട് പ്രകാരം പരി ശീലനം ലഭിക്കാത്തവരുമായിരിക്കണം.

സ്‌സ്റ്റൈപൻഡ്: 8000 -14,000 രൂപ കളമശ്ശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ 18നു മുൻപു റജിസ്റ്റർ ചെയ്തശേഷം ഇ-മെയിലിൽ ലഭിക്കുന്ന റജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും ബയോഡേറ്റയും സഹിതം 19ന് 9.30നു കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ ഇന്റർവ്യൂവിനു ഹാജരാകണം. റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാഫോം സെന്റർ സൈറ്റിൽനിന്നു ലഭിക്കും. www.mhrdnats.gov.in ൽ റജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടു വന്നാലും മതി. വിശദാംശങ്ങൾക്ക് www.sdcentre.org. 0484-2556530.

About Carp

Check Also

എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്. ഈമാസം 23 …

Leave a Reply

Your email address will not be published.