കേന്ദ്ര സേനകളിൽ 24,369 ഒഴിവുകൾ

വിധ കേന്ദ്ര സേനകളിൽ ഉൾപ്പെടെ 24,369 ഒഴിവുകളിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അവസാന തീയതി: നവംബർ 30. https://ssc.nic.in

ഒഴിവുകൾ: സിഐഎസ്എഫ്- 100, ബിഎ സ്എഫ് 10,497, എസ്എസ്ബി- 1284, അസം റൈഫിൾസ്- 1697, ഐടിബിപി 1613, എസ്എ 103, സിആർപിഎഫ്- 8911, നർകോ ട്ടിക്സ് കൺട്രോൾ ബ്യൂറോ- 164

യോഗ്യത: പത്താം ക്ലാസ്. – ശാരീരിക യോഗ്യത: പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80 സെ.മീ (വികസിപ്പിക്കുമ്പോൾ 85 സെ.മീ), (പട്ടികവർഗം യഥാക്രമം 162.5 സെ.മീ. 76-81 സെ.മീ).

സ്ത്രീ: ഉയരം 157 സെ.മീ (പട്ടിക വർഗം 150 സെമീ, തൂക്കം ഉയരത്തിന് ആനുപാതികം. = പ്രായം: 01.01.2023 ന് 18-23 (എസ്സി/എസ്ടി 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്). ശമ്പളം: ലവൽ 3: 21,700- 69,100 രൂപ (എൻ സിബി ശിപായി തസ്തികയിൽ ലവൽ 1: 18,000 56,900 രൂപ)

 തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ്, രേഖകളുടെ പരിശോധന എന്നിവയുണ്ട്.

പരീക്ഷാകേന്ദ്രം: കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം
പരീക്ഷാ ഫീസ്: 100 രൂപ (സ്ത്രീകൾ, എസ് സി/എസ്ടി വിഭാഗക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്കു ഫീസില്ല).

About Carp

Check Also

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ …

Leave a Reply

Your email address will not be published.