Tag Archives: upsc

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി

ഒന്നരലക്ഷത്തോളം ശമ്പളം, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി ലക്ചറര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ 84 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsconline.gov.in വഴി അപേക്ഷിക്കാം. സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം…. ലക്ചറര്‍ തസ്തികയ്ക്ക് കുറഞ്ഞത് 52,700 രൂപയും പരമാവധി 1,66,700 രൂപ വരെയുമാണ് ശമ്പളം. പബ്ലിക് പ്രോസിക്യൂട്ടര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍തസ്തികകളിലെ ശമ്പള സ്‌കെയില്‍ യഥാക്രമം 56,100-1,77,500 രൂപയും 44,900-1,42,400 രൂപയുമാണ് ബോട്ടണി, …

Read More »