ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസ്സിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് 4987 ഒഴിവ് തിരുവനന്തപുരത്ത് 334 ഒഴിവ് യോഗ്യത: പത്താം ക്ലാസ് അവസാന തീയതി: ഓഗസ്റ്റ് 17 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇൻ്റജൻസ് ബ്യൂറോയുടെ – സബ്‌സിഡിയറികളിൽ 4,987 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് ഒഴിവ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 334 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ്-സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. ഓഗസ്റ്റ് 17 വരെ …
Read More »