Tag Archives: psc

77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം

പിഎസ്‌സി വിജ്ഞാപനം: അസിസ്റ്റന്റ് ഗ്രേഡ്-2,മീറ്റർ റീഡർ, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പംസ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം …

Read More »

പിഎസ്‌സി അപേക്ഷിക്കും മുമ്പേ….അറിയേണ്ട കാര്യങ്ങൾ

PSC അപേക്ഷിക്കും മുമ്പേ... പിഎസ്‌സിയുടെ വെബ്സൈറ്റിൽ http://WWW. keralapse gov.in ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക. ഒറ്റത്തവണ രജിസ്ട്രേഷൻ ഇതിനകം നടത്തിയവർ തങ്ങളുടെ User Idയും Password ഉം ഉപയോഗിച്ച login ചെയ്ത‌ശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക. ഓരോ തസ്‌തികയ്ക്ക് അപേക്ഷിക്കുമ്പോ Notification Link Apply Now തിൽ ക്ലിക്ക് ചെയ്‌താൽ മാത്രം മതി. Registration card Linkൽ ക്ലിക്ക് ചെയ്‌ Profile വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് …

Read More »