വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ, മൈനിങ് ആൻഡ് ജിയോ ളജി വകുപ്പിൽ ജൂനിയർ കെമിസ്‌റ്റ് തുട ങ്ങി 38 തസ്‌തികയിൽ പിഎസ്‌സി വി ജ്‌ഞാപനം പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്‌റ്റൻ്റ് (പത്തോളജി), ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാ ഫ്റ്റ്സ്‌മാൻ ഗ്രേഡ്-2 ഓവർസിയർ ഗ്രേഡ്-2 (സിവിൽ), കയർഫെഡിൽ റീജ നൽ ഓഫിസർ, അസിസ്‌റ്റൻ്റ് ഫിനാൻസ് ‘മാനേജർ, മ്യൂസിയം -മൃഗശാല വകുപ്പിൽ മേസൺ എന്നിവയാണ് മറ്റു പ്രധാന് …
Read More »