Tag Archives: notoifications

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്.

ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലായ് 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 18-നും 27-നും ഇടയില്‍. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും ഒഴിവുകളുടെ …

Read More »

38 തസ്‌തികയിൽ പിഎസ്‌സി വിജ്‌ഞാപനം

വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറ സ്‌റ്റ് ഓഫിസർ, മൈനിങ് ആൻഡ് ജിയോ ളജി വകുപ്പിൽ ജൂനിയർ കെമിസ്‌റ്റ് തുട ങ്ങി 38 തസ്‌തികയിൽ പിഎസ്‌സി വി ജ്‌ഞാപനം പ്രസിദ്ധീകരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്‌റ്റൻ്റ് (പത്തോളജി), ഹാർബർ എൻജിനീയറിങ്ങിൽ ഡ്രാ ഫ്റ്റ്സ്‌മാൻ ഗ്രേഡ്-2 ഓവർസിയർ ഗ്രേഡ്-2 (സിവിൽ), കയർഫെഡിൽ റീജ നൽ ഓഫിസർ, അസിസ്‌റ്റ‌ൻ്റ് ഫിനാൻസ് ‘മാനേജർ, മ്യൂസിയം -മൃഗശാല വകുപ്പിൽ മേസൺ എന്നിവയാണ് മറ്റു പ്രധാന് …

Read More »