റെയിൽവേയിലെ ലെവൽ 1 കാറ്റഗറിയി ലെ 32,000 ഒഴിവിൽ വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഡിസംബർ 28-ജനുവരി 3) പ്രസിദ്ധീ കരിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. * വിജ്ഞാപന നമ്പർ: 08/2024: തസ്തികകളും യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് തൊഴിൽവീഥി …
Read More »Tag Archives: notifications
സിഡിഎസ് വഴി സൈന്യത്തിലേക്ക്
457 ഒഴിവ് , അപേക്ഷ 31 വരെ യു പിഎസ്സിയുടെ കംബൈൻഡ് ഡിഫെൻസ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ഈമാസം 31 വരെ . www.upsconline.nic.in സ്ത്രീകൾക്കുള്ള നോൺ ടെക്നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങ ളിൽ 457 ഒഴിവുണ്ട്. ഏപ്രിൽ 13നാണു പരീക്ഷ. കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത: . ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ (പുരുഷൻമാർക്ക് 275 ഒഴി വ്): അവിവാഹിതരായിരിക്കണം. ജന …
Read More »കേരളത്തിൽ 2500 അപ്രൻ്റിസ്
കേരളത്തിലെ സർക്കാർ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ രണ്ടായിരത്തിയഞ്ഞുറോളം ഒഴിവിലേക്ക് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസ റിഡവലപ്മെന്റ്റ് സെന്ററും ചേർ ന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. കൊച്ചി മെട്രോ, കൊച്ചിൻ ഷി പ്യാഡ്, ബിപിസിഎൽ കൊച്ചി റിഫൈനറി, ഫാക്ട്, ഡിപിവേൾഡ്,സിയാൽ, ഹിന്ദുസ്ഥാൻ യൂണിലീവർ തുടങ്ങിയ കമ്പനികളിൽ അവസരമുണ്ട്. ഈമാസം 30നു മുൻപ് …
Read More »എസ്എസ്സി ഒഴിവുകളിൽ വർധന
സിഎച്ച്എസ്എൽ ഒഴിവ് 3954 ആയി സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ (2024) വഴി നികത്തുന്ന ഒഴിവുകളുടെ എണ്ണം 3954 ആയി. 3712 ഒഴിവിലേക്കായിരുന്നു ഏപ്രിലിൽ വിജ്ഞാ പനം വന്നത്. ജൂനിയർ എൻജിനീയർ: ഒഴിവ് 1701 ആയി കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കു സ്റ്റാഫ് സി ലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജി നീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ വഴി നികത്തുന്ന …
Read More »കൊച്ചിൻ ഷിപ്യാഡിൽ 224 വർക്മെൻ
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റ ഗറികളിൽ 224 ഒഴിവ്. കരാർ നിയമനം. ഈമാ സം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത: ഫാബ്രിക്കേഷൻ അസിസ്റ്റൻ്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെൽ ഡർ (2)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം. . ഔട്ഫിറ്റ് അസിസ്റ്റൻ്റ് (ഇൻസ്ട്രുമെൻ്റ് മെക്കാനിക് (38), ഇല ക്ട്രിഷ്യൻ (36), …
Read More »ആർമി ഓർഡ്നൻസ് കോറിൽ 723 ഒഴിവ്
വിജ്ഞാപനമായി: അപേക്ഷ 20 വരെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സെക്കന്ദരാബാദിലുള്ള ആർമി ഓർ ഡ്നൻസ് കോറിലെ 723 ഒഴിവിലേക്കു വി ജ്ഞാപനം പ്രസിദ്ധീകരിച്ചു. https:// aocrecruitment.gov.in. ഈമാസം 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . മെറ്റീരിയൽ അസിസ്റ്റൻ്റ: ഏതെങ്കിലും ബിരുദം/ ഡിപ്ലോമ ഇൻ മെറ്റീരിയൽ മാനേ ജ്മെന്റ്/ ഏതെങ്കിലും എൻജിനീയറിങ് ഡി പ്ലോമ; 18-27; 29,200-92,300 രൂപ. . ജൂനിയർ ഓഫീസ് അസിസ്റ്റൻ്റ്: പ്ലസ് ടു …
Read More »കൊച്ചിൻ ഷിപ്യാഡിൽ 44 എക്സിക്യൂട്ടീവ് ട്രെയിനി
കൊച്ചിൻ ഷിപ്യാഡ് ലി മിറ്റഡിൽ 44 എക്സ്ി ക്യൂട്ടീവ് ട്രെയിനി ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോ ബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാ കാം. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ജനുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in വിഭാഗങ്ങളും യോഗ്യതയും: .മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇല ക്ട്രോണിക്സ്, നേവൽ ആർക്കിടെ ക്ചർ, സിവിൽ: ബന്ധപ്പെട്ട വിഭാഗങ്ങ ളിൽ എൻജിനീയറിങ് ബിരുദം. * ഐടി: കംപ്യൂട്ടർ സയൻസ്/ ഐടി യിൽ …
Read More »സഹകരണ ബാങ്കുകളിൽ 291 ഒഴിവ്
സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 291 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ജനുവരി 10. വെബ്സൈറ്റ്: www.keralacseb.kerala.gov.in ജൂനിയർ ക്ലാർക്ക്/ കാഷ്യർ (264 ഒഴിവ്), അസി സ്റ്റന്റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്റ് (15), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), സെക്രട്ടറി (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1), ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം. : ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയു : ടെയും …
Read More »റൈറ്റ്സിൽ 223 അപ്രൻ്റിസ്
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 വരെ അപേക്ഷിക്കാം. www.rites.com തസ്തിക, വിഭാഗം, യോഗ്യത, സ്റ്റൈപൻഡ്: . ഗ്രാഡ്വേറ്റ് അപ്രന്റ്റിസ് (സി വിൽ/ ആർക്കിടെക്ചർ/ ഇല ക്ട്രിക്കൽ/ സിഗ്നൽ & ടെലി കോം/ മെക്കാനിക്കൽ/ കെമി ക്കൽ/ മെറ്റലർജിക്കൽ/ ഫിനാൻസ്/ എച്ച്ആർ): ബിഇ/ബിടെക്/ ബിആർക്/ ബിഎ/ ബിബിഎ/ ബികോം/ബിഎസ് : സി/ ബിസിഎ; 14,000 രൂപ …
Read More »സുപ്രീം കോടതിയിൽ 107 കോർട്ട് മാസ്റ്റർ/ അസിസ്റ്റന്റ്
സുപ്രീം കോടതിയിൽ കോർട്ട് മാസ്റ്റർ, സീനി യർ പഴ്സനൽ അസിസ്റ്റന്റ്, പഴ്സനൽ അസിസ്റ്റൻ്റ് തസ്തികകളിൽ 107 ഒഴിവ്. ഈമാസം 25 വരെ അപേക്ഷിക്കാം. www.sci.gov.in യോഗ്യത, പ്രായം: . കോർട്ട് മാസ്റ്റർ (ഷോർട് ഹാൻഡ്): നിയമ ബിരുദം, ഇംഗ്ലിഷ് ഷോർട് ഹാൻഡ്, കംപ്യൂട്ടർ പരിജ്ഞാനം, 5 വർഷ പരിചയം ; 30-45. . സീനിയർ പഴ്സനൽ അസിസ്റ്റൻ്റ്, പഴ്സനൽ അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലിഷ് ഷോർട് ഹാൻഡ്, കംപ്യൂട്ടർ പരിജ്ഞാനം; 18-30. …
Read More »