Tag Archives: notifications

ജൂലൈയിൽ 29 പിഎസ്‌സി പരീക്ഷകൾ,എൽഡിസി: ജൂലൈ 27 മുതൽ

ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീ കരിച്ചു. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷ കളുണ്ട്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപു രം), വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ട്രേസർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ്, ഖാദി ആൻഡ് വില്ലേ ജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് (മെയിൻ പരീ ക്ഷ), സ്പോർട്സ് ആൻഡ് യൂത്ത് …

Read More »

റെയിൽവേയിൽ 4660 എസ്ഐ / കോൺസ്‌റ്റബിൾ

യിൽവേ പ്രൊട്ടക് ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക് ഷൻ ഫോഴ്സ‌് എന്നിവിടങ്ങളി ലെ 4208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്‌ടർ ഒഴിവുക ളിലേക്കുള്ള ഔദ്യോഗിക വി ജ്ഞാപനം റെയിൽവേയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരി . rpf.indianrailways.gov.in സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈനായി മേയ് 14 വരെ അപേക്ഷിക്കാം. സെൻട്രലൈസ്ഡ് എംപ്ലോയ് മെന്റ് നോട്ടിസ് നമ്പർ: RPF 01/2024 & RPF 02/2024 തസ്‌തിക, യോഗ്യത, പ്രായം, ശമ്പളം * കോൺസ്റ്റബിൾ (എക്സിക്യൂ …

Read More »

പ്ലസ്‌ടുക്കാർക്ക് എസ്എസ്‌സി: 3712 ഒഴിവ്

അപേക്ഷ മേയ് 7 വരെ കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക്/ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻ ട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. 3712 ഒഴവിൽ പ്ലസ് ടുക്കാർക്കാണ് അവസരം. അവസാന തീയതി: മേയ് 7. . പ്രായം: 2024 ഓഗസ്റ്റ‌് 1 നു 18-27 (1997 ഓഗസ്റ്റ് രണ്ടിനു മുൻപോ 2006 ഓഗസ്റ്റ് ഒന്നിനു …

Read More »

യുപിഎസ്‌സി: കേന്ദ്ര സർവീസിൽ 827 ഡോക്ട‌ർ

സെ ൻട്രൽ ഹെൽത്ത് സർവീ സിലും റെയിൽവേയിലും ഉൾപ്പെടെ മെഡിക്കൽ ഒഴിവുകളിലേക്ക് യു പിഎസ്‌സി നടത്തുന്ന കംബൈൻഡ് മെഡി ക്കൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷി ക്കാം. 827 ഒഴിവ്. എണ്ണത്തിൽ മാറ്റം വരാം. ജൂലൈ 14നുള്ള പരീക്ഷയ്ക്ക് തിരുവനന്ത പുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്. അപേ ക്ഷ ഏപ്രിൽ 30 വരെ. www.upsconline.nic.in വകുപ്പുകളും തസ്‌തികയും ഒഴിവും കാറ്റഗറി- 1: സെൻട്രൽ ഹെൽത്ത് സർ വീസിൽ മെഡിക്കൽ ഓഫിസർ ഗ്രേഡ് (ജനറൽ …

Read More »

കേരള ബാങ്കിൽ 479 ഒഴിവ്

കേരള ബാങ്കിൽക്ലാർക്ക്/ കാഷ്യർ, ഓഫി സ് അറ്റൻഡന്റ് തസ്ത‌ികകളിൽ പിഎസ്‌സി വിജ്‌ഞാപനം പ്രസി ദ്ധീകരിച്ചു. 230 ക്ലാർക്ക്/ കാഷ്യർ ഒഴിവും 249 ഓഫിസ് അറ്റൻഡന്റ് ഒഴിവുമുണ്ട്. രണ്ടു തസ്‌തികകളു ടെയും ജനറൽ, സൊസൈറ്റി കാറ്റഗറികളിൽ അപേക്ഷ നൽ കാം. ഗസറ്റ് തീയതി 09.04.2024. അപേക്ഷ മേയ് 15നു രാത്രി 12 . www.keralapsc.gov.in കേരള ബാങ്കിലെ ഇരു തസ്‌തിക കളിലേക്കുമുള്ള പിഎസ്‌സിയുടെ ആദ്യ വിജ്‌ഞാപനമാണിത്.

Read More »

കരസേനയിൽ എൻജിനീയർ

കരസേനയുടെ ടെക്നിക്കൽ ഗ്രാ ജെറ്റ് കോഴ്‌സിലേക്ക് (ടിജിസി 140) എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരു ഷൻമാർക്കു വിവിധ വിഭാഗങ്ങളിലായി 30 ഒഴിവ്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. www.joinindianarmy.nic.in ബ്രാഞ്ചും ഒഴിവും: സിവിൽ (7), കംപ്യൂട്ടർ സയൻസ് (7), മെക്കാനിക്കൽ (7), ഇലക്ട്രോണിക്സ് (4), ഇലക്ട്രിക്കൽ (3), മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് (2) യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ / അനുബ ന്ധ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദം. അവസാനവർഷ …

Read More »

ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്‌സ്: 492 അപ്രൻറിസ്

ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിൽ 492 അപ്രന്റിസ് ഒഴിവ്. www.apprenticeshipindia.org എന്ന പോർട്ടലിൽ ഈമാസം 18 വരെ റജിസ്‌റ്റർ ചെയ്യാം. ട്രേഡും ഒഴിവും: ഫിറ്റർ (200), ഇലക്ട്രിഷ്യൻ (112), വെൽഡർ-ജി & ഇ (88), മെഷിനിസ്‌റ്റ് (56), ടേണർ (20), പെയിൻ്റർ-ജി (12), റഫ്രിജറേ ഷൻ & എസി മെക്കാനിക് (4). യോഗ്യത: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി). പ്രായം: 15-24. …

Read More »

സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേ: 1113 അപ്രൻ്റിസ്

സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയുടെ റായ്‌പുർ ഡിവി ഷനിലും വാഗൺ റിപ്പയർ ഷോ പ്പിലുമായി 1113 ട്രേഡ് അപ്രന്റി സ് അവസരം. ഓൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. www.secr.indianrailways.gov.in ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പ റേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റ് ന്റ്, ഹെൽത്ത് & സാനിറ്ററി ഇൻ സ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാ …

Read More »

ഐഐടികളിൽ 79 ഒഴിവ്

ഹൈദരാബാദ്: 52 ഒഴിവ് തെലങ്കാനയിലെ ഐഐടി ഹൈദരാ ബാദിൽ 52 ഒഴിവ്. 11 മാസ താൽക്കാ ലിക നിയമനം. ഇൻ്റർവ്യൂ ഈമാസം 17 . www.iith.ac.in | തസ്‌തികകൾ: സീനിയർ ഡേറ്റാബേ സ് എൻജിനീയർ, മിഡ് ലെവൽ ഡേറ്റാ ബേസ് എൻജിനീയർ, ജൂനിയർ ഡേറ്റാ ബേസ് എൻജിനീയർ, സീനിയർ ജാവ പ്രോഗ്രാമർ, മിഡ് ലെവൽ ജാവ പ്രോ ഗ്രാമർ, ജൂനിയർ ജാവ പ്രോഗ്രാമർ, സീ നിയർ ജാസ്പെർ റിപ്പോർട്ട് ഡിസൈ …

Read More »

ഹൈക്കോടതിയിൽ 45 അസിസ്‌റ്റന്റ്

കേരള ഹൈക്കോടതി യിൽ 45 അസിസ്റ്റ ന്റ് ഒഴിവിൽ ഇന്നുമുതൽ മേയ് 2 വരെ അപേക്ഷിക്കാം. 4 ഒഴിവുക ളിൽ ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റാണ്. മറ്റ് 41 ഒഴിവുകളിൽ നേരിട്ടുള്ള നിയമ യോഗ്യത: 50% മാർക്കോടെ ബിരുദം (പട്ടികവിഭാഗക്കാർക്കു മാർക്ക് പരിധി ബാധകമല്ല). അല്ലെങ്കിൽ പിജി അല്ലെങ്കിൽ നി യമബിരുദം. കംപ്യൂട്ടർ പരിജ്ഞാ നം അഭിലഷണീയം. – ( 02.01.1988 – 01.01.2006 കാലയളവിൽ ജനിച്ച വരാകണം. അർഹർക്ക് ഇളവ്. …

Read More »