‘മാർഗദീപം’ എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി പുതിയ പ്രീമെട്രിക്ക് സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് കേരള സർക്കാർ. ഇതിനായി 20 കോടി രൂപ 2024-25 ബജറ്റിൽ സർക്കാർ വകയിരുത്തി. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സ്‌കോളർഷിപ്പ് നൽകുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി രൂപ വകയിരുത്തി. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിന് …
Read More »Tag Archives: notifications
എൻടിപിസിയിൽ 223 അസി. എക്സിക്യൂട്ടീവ്
ന്യൂ എൻടിപിസി ഡൽഹി ലിമിറ്റഡിൽ 223 അസി സ്‌റ്റന്റ് എക്സിക്യൂട്ടീവ് (ഓപ്പറേഷൻസ്) ഒഴിവ്. 3 വർഷ നിയമനം, 2 വർഷം കൂടി നീട്ടിയേക്കാം. അപേക്ഷ ഫെബ്രുവരി 8 വരെ. www.careers.ntpc.co.in യോഗ്യത: ബിടെക് (ഇലക്ട്രിക്കൽ/ മെക്കാനിക്കൽ) ഒരു വർഷം പരിചയം. പ്രായപരിധി: 35. ശമ്പളം: 55,000 രൂപ ഫീസ്: 300 രൂപ. പട്ടികവിഭാ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീ സില്ല.
Read More »റിമോട്ട് സെൻസിങ് സെന്റർ: 41 ഒഴിവ്
ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 41 ഒഴിവ്. അപേക്ഷ ഫെബ്രുവരി 12 വരെ . www.nrsc.gov.in തസ്തികകൾ: സയന്റി സ്റ്റ് എൻജിനീയർ (അഗ്രികൾചർ, ഫോറ സ്ട്രി & ഇക്കോളജി, ജി യോ ഇൻഫർമാറ്റിക്സ്, ജിയോളജി, ജിയോഫിസി ക്സ്, സോയിൽ സയൻ സ്, അർബൻ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്), മെഡിക്കൽ ഓഫിസർ, നഴ്‌സ്, ലൈബ്രറി അസി സെന്റ്.
Read More »ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 102 ഒഴിവ്
ഓയിൽ ഇന്ത്യ ഓഎ, ബി, സി തസ്തികകളിലാ യി 102 ഒഴിവ്. ജനുവരി 29 വരെ ഓ ൺലൈനായി അപേക്ഷിക്കാം. തസ്തികകൾ (ഒഴിവ്): സീനിയർ ഓഫീസർ-മെക്കാനിക്കൽ (41), സീ നിയർ ഓഫീസർ-ഫയർ ആൻഡ് സേഫ്റ്റി (11), സീനിയർ അക്കൗ ണ്ട്സ് ഓഫീസർ/സീനിയർ ഇ ന്റേണൽ ഓഡിറ്റർ (11), സീനിയർ ഓ ഫീസർ-ഇലക്ട്രിക്കൽ (10), സീനി യർ ഓഫീസർ ഇലക്ട്രോണിക‌് ആൻഡ് കമ്യൂണിക്കേഷൻ (6), സീ നിയർ ഓഫീസർ/പെട്രോളിയം (5), സീനിയർ …
Read More »റെയിൽവേയിൽ സ്‌കൗട്‌സ് ക്വാട്ട, റൈറ്റ്സിൽ അസി. മാനേജർ
സതേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയി ലും സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ക്വാട്ടയിൽ 17 ഒഴിവ്. ലെവൽ-1, ലെവൽ 2 തസ്‌തികകളാണ്. തിരുവന ന്തപുരം, പാലക്കാട്,ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷ നുകളിലാണ് അവസരം. ഫെബ്രുവരി 20 വരെ ഓ ൺലൈനായി അപേക്ഷിക്കാം. www.rrcmas.in റെയിൽവേ മന്ത്രാലയത്തികീഴിൽ ഗുഡ്‌ഗാവിലെ റൈറ്റ്സ് ലിമിറ്റഡിൽ 28 അ സിസ്റ്റന്റ് മാനേജർ ഒഴിവ്. ഓൺലൈനായി അപേക്ഷി ക്കണം. ഒഴിവുള്ള വിഭാഗ …
Read More »ബിഹാറിലെ ഷുഗർ യൂണിറ്റുകളിൽ ഒഴിവ്
ബിഹാറിലെ ഷുഗർ യൂണിറ്റുകളിൽ ഒഴിവ് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ റേഷൻ ലിമിറ്റഡിൻ്റെ സബ്‌സിഡ റിയായ എച്ച്പിസിഎൽ ബയോഫ്യൂവ ൽസ് ലിമിറ്റഡിൻ്റെ ബിഹാർ ഷുഗർ യൂ ണിറ്റുകളിൽ 120 കരാർ ഒഴിവ്. ജനുവരി 31 വരെ അപേക്ഷിക്കാം. തസ്‌തികകൾ: ഡിജിഎം, മാനേജർ/ ഡപ്യൂട്ടി മാനേജർ, ഇൻസ്ട്രുമെൻ്റ് എ ൻജിനിയർ, ഇലക്ട്രിക്കൽ എൻജിനിയ ർ, മെക്കാനിക്കൽ എൻജിനിയർ, മാനേ ജർ, ഡെപ്യൂട്ടി മാനേജർ, ഇഡിപി ഓഫീ സർ, എച്ച്ആർ/വെൽഫെയർ ഓഫീസ് ർ, മെഡിക്കൽ …
Read More »സശസ്ത്ര സീമാബലിൽ കോൺസ്റ്റബിൾ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീ ഴിലുള്ള സശസ്ത്ര സീമാബലിൽ കോ ൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാ യികതാരങ്ങൾക്കാണ് അവസരം. 272 ഒഴിവാണുള്ളത്. വനിതകൾക്കും അ പേക്ഷിക്കാം. അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം. സ്വീകരിക്കുന്ന അ വസാന തീയതി നവംബർ 19. യോഗ്യ ത: പത്താം ക്ലാസ് തത്തുല്യം. പ്രായം: 18-23 വയസ്. (അർഹർക്ക് ഇളവ്). www.ssbrectt.gov.in
Read More »ആർമിയിൽ കായികതാരങ്ങൾ
ഇന്ത്യൻ ആർമിയിൽ ഹവിൽദാർ, നായ്ബ് സുബേദാർ തസ്തികക ളിലേക്ക് കായികതാരങ്ങൾക്ക് അ പേക്ഷിക്കാം. വിവിധകായിക ഇന ങ്ങളിൽ ഒഴിവുണ്ട്. പ്രായം: 17.5 മുതൽ 25. അപേക്ഷ ഇ-മെയിൽ വഴി അയ യ്ക്കണം. അവസാന തീയതി ഒക്ടോബർ 30. www.joinindianarmy.nic.in
Read More »റെയിൽവേ 180 ഒഴിവ്
സെൻട്രൽ റെയിൽവേ മുംബൈ ആസ്ഥാനമായ സെൻട്രൽ റെയി വെയിൽ കായികതാരങ്ങൾക്ക് 62 ഒഴിവ് ഗ്രൂപ്പ് സി തസ്തികകളിൽ 21 ഒഴിവും പ് ഡി തസ്തികകളിൽ 41 ഒഴിവുമാണുള്ള ത്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 17കായികയിനങ്ങൾ: അത്ലറ്റിക്സ്, ബാഡ്മി റൺ, ടേബിൾ ടെന്നീസ്, വാട്ടർ പോളോ, സ്വിമ്മിംഗ്, ബാസ്കറ്റ്ബോൾ, ബോഡി ബി ൽഡിംഗ്, സൈക്ലിംഗ്, ഹോക്കി, ഖോഖോ, പവര് ലിഫ്റ്റിംഗ്, വോളിബോൾ, റെസ്ലിം ഗ്, ബോക്സിംഗ്, ക്രിക്കറ്റ്, ഫുട്ബോൾ, ഗ്, ബോക്സിംഗ്, …
Read More »എംജി 19 അസിസ്റ്റന്റ് പ്രഫസർ
എംജി സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റ്/സ്കൂളുകളി ൽ 19 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. കരാർ നിയമനം വിവിധ സംവര ണ വിഭാഗക്കാർക്കാണ് അവസരം. യോഗ്യത: യുജിസി ചട്ടപ്രകാരം. ശമ്പളം: 43,750, സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം
Read More »