Tag Archives: notifications army

ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ

ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്റ്റബിൾ ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്തികയിൽ 910, റേഡിയോ മെക്കാനിക് തസ്ത‌ികയിൽ 211 എന്നി ങ്ങനെയാണ് അവസരം. സ്ത്രീകൾക്കും അപേക്ഷി ക്കാം. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ‌് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം.https://rectt.bsf.gov.in – യോഗ്യത: പ്ലസ് ടു ജയം, : ഫിസിക്സ്, കെമിസ്ട്രി, മാ തസ് വിഷയങ്ങളിൽ 60%. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു …

Read More »

പിഎസ്‌സി അപേക്ഷിക്കും മുമ്പേ….അറിയേണ്ട കാര്യങ്ങൾ

PSC അപേക്ഷിക്കും മുമ്പേ... പിഎസ്‌സിയുടെ വെബ്സൈറ്റിൽ http://WWW. keralapse gov.in ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക. ഒറ്റത്തവണ രജിസ്ട്രേഷൻ ഇതിനകം നടത്തിയവർ തങ്ങളുടെ User Idയും Password ഉം ഉപയോഗിച്ച login ചെയ്ത‌ശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക. ഓരോ തസ്‌തികയ്ക്ക് അപേക്ഷിക്കുമ്പോ Notification Link Apply Now തിൽ ക്ലിക്ക് ചെയ്‌താൽ മാത്രം മതി. Registration card Linkൽ ക്ലിക്ക് ചെയ്‌ Profile വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് …

Read More »

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ യോഗ്യത: എൻജിനിയറിംഗ് ബിരുദം ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള 66-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾ ക്കാണ് അവസരം. 381 ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഏ പ്രിലിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ലഫ്റ്റനൻ്റ് പദവിയിൽ നിയമനം നൽകും. എൻജിനിയറിംഗ് സ്ട്രീമുകളും ഒഴിവും (പുരുഷൻ): സിവിൽ – 75, കംപ്യൂട്ടർ സയൻസ്- 60. ഇലക്ട്രിക്കൽ 33, …

Read More »

കരസേനയിൽ 381 എൻജിനീയർ

കരസേനയുടെ ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സിലേക്കും ഷോർട് സർവീസ് കമ്മിഷൻ (ടെക്) വിമൻ കോഴ്സിലേക്കും ഇപ്പോൾ അപേക്ഷിക്കാം. പുരുഷൻമാർക്കു 350 ഒഴിവും സ്ത്രീകൾ ക്കു 31 ഒഴിവുമുണ്ട്. അവിവാഹിതരായിരി ക്കണം. ഫെബ്രുവരി 21 വരെ അപേക്ഷി .. www.joinindianarmy.nic.in – യോഗ്യത: എൻജിനീയറിങ് ബിരുദം. അവസാനവർഷ വി ദ്യാർഥികൾക്കും അപേക്ഷിക്കാം. ബ്രാഞ്ച് വിശദാംശങ്ങളും ശാരീരിക യോഗ്യതയും വെബ്സൈറ്റിൽ പ്രായം: 2024 ഒക്ടോബർ ഒന്നിന് 20-27. തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇൻ്റർവ്യൂ, …

Read More »

ആർമിയിൽ+2 ടെക്നിക്കൽ എൻട്രി

ആർമിയുടെ പ്ലസ് ടു ടെക് നിക്കൽ എൻട്രി സ്കീ മിൽ (പെർമനന്റ് കമ്മിഷൻ) 90 ഒഴി വ്. അവിവാഹിതരായ ആൺകുട്ടി കൾക്കാണ് അവസരം. ഓൺലൈൻ വഴി നവംബർ 12 വരെ അപേക്ഷിക്കാം. www.joinindianarmy.nic.in യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്സ് പഠിച്ച് 60% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. അപേക്ഷ കർ ജെഇഇ മെയിൻ) 2023 എഴുതിയവരാകണം. 2004 ജൂലൈ രണ്ട്- 2007 ജൂലൈ ഒന്ന് കാലയളവിൽ ജനിച്ചവരായിരിക്കണം. 4 വർഷം …

Read More »