Tag Archives: Notification

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി

വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒന്നുവരെ അപേക്ഷിക്കാം http://www.minoritywelfare.kerala.gov.in മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർ പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത …

Read More »

എൽഐസിയിൽ 841 ഒഴിവ്

എൽ ഐ സി യിൽ 841 ഒഴിവ് എൽഐസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ തസ്‌തികകളിൽ 841 ഒഴിവ്. സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം. http://www.licindia.in അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽ 760 ഒഴിവുണ്ട്. ജനറലിസ്റ്റ് വിഭാഗത്തിൽ 350 ഒഴിവാണുള്ളത്. സ്പെഷലിസ്‌റ്റ് വിഭാഗത്തിൽ ഇൻഷുറൻസ് സ്പെഷലിസ്റ്റ‌് (310), ചാർട്ടേഡ് അക്കൗണ്ടന്റ് (30), ആക്ചേറിയൽ (30), ലീഗൽ (30), കമ്പനി സെക്രട്ടറി (10) എന്നിങ്ങനെയാണ് അവസരം. ശമ്പളം: 88,635-1,69,025 രൂപ. …

Read More »

നേവിയിൽ 260 ഓഫീസർ

ബിഇ/ ബിടെക്/എംബിഎ/എം എസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം യോഗ്യതയുള്ളവർക്ക് നേവിയിൽ ഓഫീസർ ആകാം ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ടു വർഷം കൂടി ദീർഘിപ്പിക്കാം. ശമ്പളം: 1,10,000 രൂപ. യോഗ്യത: ബിഇ/ ബിടെക്/എംബിഎ/എം …

Read More »

77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം

പിഎസ്‌സി വിജ്ഞാപനം: അസിസ്റ്റന്റ് ഗ്രേഡ്-2,മീറ്റർ റീഡർ, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പംസ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം …

Read More »

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ യോഗ്യത: എൻജിനിയറിംഗ് ബിരുദം ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള 66-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾ ക്കാണ് അവസരം. 381 ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഏ പ്രിലിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ലഫ്റ്റനൻ്റ് പദവിയിൽ നിയമനം നൽകും. എൻജിനിയറിംഗ് സ്ട്രീമുകളും ഒഴിവും (പുരുഷൻ): സിവിൽ – 75, കംപ്യൂട്ടർ സയൻസ്- 60. ഇലക്ട്രിക്കൽ 33, …

Read More »

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1,500 അവസരം. ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രൻ്റി സ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ-12,000, അർബൻ മെട്രോ-15,000 യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം 2021 ഏപ്രിൽ 1നു …

Read More »

NALCO: 32 മാനേജർ

NALCO: 32 മാനേജർ കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ഒഡീഷയിലെ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഡെപ്യൂട്ടി മാനേജർ, സീനിയർ മാനേജർ തസ്‌തികകളിൽ 32 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 11 വരെ. ഒഴിവുള്ള വിഭാഗങ്ങൾ: ഫിനാൻസ്, സിസ്റ്റംസ്, എച്ച്‌ആർഡി, ലോ, സർവേ, പിആർ ആ ൻഡ് സിസി, മൈനിംഗ്, എൻവയോൺമെന്റ്റ്, കോൾ മൈനിംഗ്, സേഫ്റ്റി, ജിയോളജി, സർവേ. http://www.nalcoindia.com

Read More »

ജില്ലാ കോഓർഡിനേറ്റർ

വനിതാ വികസന കോർപറേഷനിൽ ജില്ലാ കോഓർഡിനേറ്റർ കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ ജില്ലാ കോഓർഡിനേറ്റർ അവസരം. 14 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ. യോഗ്യത: എംബിഎ ഫിനാൻസ്/എം കോം ഫിനാൻസ്, 3 വർഷ പരിചയം. പ്രായപരിധി: 45. ശമ്പളം: 30,000-31,500. ഫീസ്: 336. നെഫ്റ്റ് മുഖേന അടയ്ക്കണം. വിവരങ്ങൾക്ക്: http://www.kswdc.org

Read More »

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് സ്വയംതൊഴിൽ വായ്പ പദ്ധതി

വിധവകൾക്ക് സ്വയംതൊഴിൽ വായ്പ പദ്ധതി 23-07-25-06-09-5-LAKHS-SELF-EMPLOYEMENT-LOAN-FOR-M_250724_130416 (1) ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹ മോചിതർ. ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് ഒരു ലക്ഷം രൂപവരെ സർക്കാർ ധനസഹായത്തോട്കൂടിയുളള സ്വയം തൊഴിൽ വായ്പാ പദ്ധതി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖാന്തരം ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20% സബ്സിഡിയോട് കൂടി (പരമാവധി ഒരു …

Read More »

63 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം

63 തസ്തികയിൽ നിയമനത്തിനു : പിഎസ്‌സി വിജ്‌ഞാപനം പുറത്തി റക്കി. 17 തസ്ത‌ികയിലാണു നേരി ട്ടുള്ള നിയമനം 2 തസ്‌തികയിൽ തസ്തികമാറ്റ നിയമനവും 3 തസ്ത‌ികയിൽ സ്പെഷൽ റിക്രൂ ട്‌മെന്റും 41 തസ്തികയിൽ എൻ സിഎ നിയമ നവുമാണ്. (5): 15.06.2024. അപേക്ഷാസമയം: ജൂലൈ 17 രാത്രി 12വരെ. . നേരിട്ടുള്ള നിയമനം: എച്ച്എസ്‌എസ്‌ടി (ഹയർ സെക്കൻഡറി) കൊമേഴ്‌സ് ജൂനിയർ, എച്ച്.എ സ്‌എസ്‌ടി ഹിന്ദി ജൂനിയർ. ബറികോയിൽ കംപ്യൂട്ടർ പ്രോഗ്രാ …

Read More »