Tag Archives: kerla job

ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ്

ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ് യോഗ്യത: ബിരുദം http://www.orientalinsurance.org.in ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് (ക്ലാസ്-3) തസ്‌തികയിൽ 500 ഒഴിവ്. കേരളത്തിൽ 37 ഒഴിവുണ്ട്. ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇൻ്റർമീഡിയറ്റ്/ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ജയിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം. പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു …

Read More »