Tag Archives: keralanotifications

കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം.

കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം. യോഗ്യത: ബികോം ബിരുദം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 15 ഒക്ടോബർ 2025 കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലേക്ക് ഉള്ള നിയമനമാണ് നടക്കുന്നത്. അക്കൗണ്ടന്റ് /ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട് അസിസ്റ്റന്റ്/ അക്കൗണ്ട് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികയിലേക്കുള്ള നിയമനമാണ് നടത്തുന്നത്. EWS റിസർവേഷൻ …

Read More »

ഗ്രാമീൺ ബാങ്കുകളിൽ 13217 ഒഴിവ്

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250. റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി പർപ്പസ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. http://www.ibps.in ആകെ 13,217 ഒഴിവ് (ഓഫിസ് അസിസ്റ്റന്റ്: 7972, ഓഫിസർ സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ): 3907, ഓഫിസർ സ്കെയിൽ-2 (ജനറൽ ബാങ്കിങ് ഓഫിസർ): 854, ഇൻഫർമേഷൻ …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ അപേക്ഷിക്കാം. http://www.cmd.kerala.gov.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, 30+ സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷം ഡ്രൈവിങ് പരിചയം. മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം കണ്ടക്‌ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും …

Read More »

ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ്

ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ് പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള പിഎസ്‌സി പരീക്ഷകൾക്ക് (അറ്റൻഡർ, സെയിൽസ്മാൻ, സ്‌റ്റോർ കീപ്പർ) തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥി ഒരു മാസത്തെ ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു. മുൻകാല ചോദ്യങ്ങളുടെ വിശകലനങ്ങളും മോക് ടെസ്റ്റുകളുമുണ്ട്. ഫീസ് 999 രൂപ. ക്ലാസിൽ ചേരുന്നവർക്ക് 5മാസത്തെ തൊഴിൽവീഥി സൗജന്യം. റജിസ്‌റ്റർ ചെയ്യാൻ വിളിക്കുക: 98955 34471

Read More »

ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ ,യോഗ്യത: പ്ലസ് ടു

ബിഎസ്എഫിൽ റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക് തസ്‌തികയിൽ 1121 ഒഴിവ്. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം https://rectt.bsf.gov.in ബോർഡർ സെക്യൂരിറ്റി ഫോഴ്സസ്‌സിൽ ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) തസ്‌തികയി ൽ 1121 ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്‌തികയിൽ 910, റേഡിയോ മെക്കാനിക് തസ്‌തികയിൽ 211 എന്നിങ്ങനെയാണ് അവസരം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. താത്കാലിക നിയമനമാണെങ്കിലും പിന്നീടു സ്‌ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ് 24 …

Read More »

ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ

ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്റ്റബിൾ ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്തികയിൽ 910, റേഡിയോ മെക്കാനിക് തസ്ത‌ികയിൽ 211 എന്നി ങ്ങനെയാണ് അവസരം. സ്ത്രീകൾക്കും അപേക്ഷി ക്കാം. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ‌് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം.https://rectt.bsf.gov.in – യോഗ്യത: പ്ലസ് ടു ജയം, : ഫിസിക്സ്, കെമിസ്ട്രി, മാ തസ് വിഷയങ്ങളിൽ 60%. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു …

Read More »

SBI: 6589 ക്ലർക്ക് യോഗ്യത: ബിരുദം

SBI: 6589 ക്ലർക്ക് കേരളത്തിൽ 272 ഒഴിവ് ; അവസാന തീയതി ഓഗസ്റ്റ് 26   http://www.bank.sbi, www.sbi.co.in കേരളത്തിൽ 272 ഒഴിവ് യോഗ്യത: ബിരുദം പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്ത‌ികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നിലവിലെ 5,180 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ …

Read More »

89 തസ്തികയിൽ നിയമനത്തിനു പി എസ്‌ സി വിജ്ഞാപനം

89 തസ്തികയിൽ നിയമനത്തിനു പിഎ സ്‌സി വിജ്ഞാപനം പുറത്തിറക്കി. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ. 31 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്‌തികയിൽ തസ്‌തികമാറ്റം വഴിയും 6 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്ത‌ികയിൽ എൻസിഎ നിയമനവുമാണ്. നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് …

Read More »

ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ്

ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ് യോഗ്യത: ബിരുദം http://www.orientalinsurance.org.in ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് (ക്ലാസ്-3) തസ്‌തികയിൽ 500 ഒഴിവ്. കേരളത്തിൽ 37 ഒഴിവുണ്ട്. ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇൻ്റർമീഡിയറ്റ്/ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ജയിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം. പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു …

Read More »