Tag Archives: keralalatestjobvacency

ഗ്രാമീൺ ബാങ്കുകളിൽ 13217 ഒഴിവ്

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250. റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി പർപ്പസ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. http://www.ibps.in ആകെ 13,217 ഒഴിവ് (ഓഫിസ് അസിസ്റ്റന്റ്: 7972, ഓഫിസർ സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ): 3907, ഓഫിസർ സ്കെയിൽ-2 (ജനറൽ ബാങ്കിങ് ഓഫിസർ): 854, ഇൻഫർമേഷൻ …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ അപേക്ഷിക്കാം. http://www.cmd.kerala.gov.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, 30+ സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷം ഡ്രൈവിങ് പരിചയം. മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം കണ്ടക്‌ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും …

Read More »

കുടുംബശ്രീയില്‍ ജോലി അവസരം

കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകളിൽ ജോലി അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10   കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകള്‍ക്ക് കീഴിലായി അസിസ്റ്റന്റ് പ്രോഗ്രാം മാനേജറുടെ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആഗസ്റ്റ് 21നാണ് പുതിയ വിജ്ഞാപനം കുടുംബശ്രീ പുറത്തിറക്കിയിരിക്കുന്നത്. യോഗ്യരായവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ വഴി ഉടനെ അപേക്ഷ നല്‍കാൻ സാധിക്കുന്നു. സെപ്റ്റംബര്‍ 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി …

Read More »