ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്റ്റബിൾ ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്തികയിൽ 910, റേഡിയോ മെക്കാനിക് തസ്തികയിൽ 211 എന്നി ങ്ങനെയാണ് അവസരം. സ്ത്രീകൾക്കും അപേക്ഷി ക്കാം. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ‌് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം.https://rectt.bsf.gov.in – യോഗ്യത: പ്ലസ് ടു ജയം, : ഫിസിക്സ്, കെമിസ്ട്രി, മാ തസ് വിഷയങ്ങളിൽ 60%. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു …
Read More »Tag Archives: kerala govt.job
SBI: 6589 ക്ലർക്ക് യോഗ്യത: ബിരുദം
SBI: 6589 ക്ലർക്ക് കേരളത്തിൽ 272 ഒഴിവ് ; അവസാന തീയതി ഓഗസ്റ്റ് 26 http://www.bank.sbi, www.sbi.co.in കേരളത്തിൽ 272 ഒഴിവ് യോഗ്യത: ബിരുദം പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നിലവിലെ 5,180 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ …
Read More »77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം
പിഎസ്‌സി വിജ്ഞാപനം: അസിസ്റ്റന്റ് ഗ്രേഡ്-2,മീറ്റർ റീഡർ, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പംസ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം …
Read More »89 തസ്തികയിൽ നിയമനത്തിനു പി എസ് സി വിജ്ഞാപനം
89 തസ്തികയിൽ നിയമനത്തിനു പിഎ സ്‌സി വിജ്ഞാപനം പുറത്തിറക്കി. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ. 31 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്‌തികയിൽ തസ്‌തികമാറ്റം വഴിയും 6 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്തികയിൽ എൻസിഎ നിയമനവുമാണ്. നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് …
Read More »വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം
വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് …
Read More »ഇന്റലിജൻസ് ബ്യൂറോയിൽ 4987 ഒഴിവ്
ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസ്സിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് 4987 ഒഴിവ് തിരുവനന്തപുരത്ത് 334 ഒഴിവ് യോഗ്യത: പത്താം ക്ലാസ് അവസാന തീയതി: ഓഗസ്റ്റ് 17 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇൻ്റജൻസ് ബ്യൂറോയുടെ – സബ്‌സിഡിയറികളിൽ 4,987 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് ഒഴിവ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 334 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ്-സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. ഓഗസ്റ്റ് 17 വരെ …
Read More »