കർഷക കടാശ്വാസ കമ്മീഷൻ സഹകരണ ബാങ്കിൽ നിന്നുള്ള കർഷകരുടെ കടങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 31.3.2016 ന് മുൻപ് കടമെടുത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ഡിസംബർ 2023. കേരള കാർഷിക കടാശ്വാസ കമ്മീഷനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ 0471 2743783, 2743782 e-mail: keralasfdrc@ gmail.com വിലാസം: കേരള കർഷക കടാശ്വാസ കമ്മീഷൻ ഓഫീസ് അഗ്രി. അർബൻ മാർക്കറ്റ് കോമ്പൗണ്ട് …
Read More »