SBI: 6589 ക്ലർക്ക് കേരളത്തിൽ 272 ഒഴിവ് ; അവസാന തീയതി ഓഗസ്റ്റ് 26 http://www.bank.sbi, www.sbi.co.in കേരളത്തിൽ 272 ഒഴിവ് യോഗ്യത: ബിരുദം പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നിലവിലെ 5,180 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ …
Read More »Tag Archives: job vacancies
89 തസ്തികയിൽ നിയമനത്തിനു പി എസ് സി വിജ്ഞാപനം
89 തസ്തികയിൽ നിയമനത്തിനു പിഎ സ്‌സി വിജ്ഞാപനം പുറത്തിറക്കി. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ. 31 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്‌തികയിൽ തസ്‌തികമാറ്റം വഴിയും 6 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്തികയിൽ എൻസിഎ നിയമനവുമാണ്. നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് …
Read More »ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്.
ഇന്റലിജന്‍സ് ബ്യൂറോ (IB) അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ (ACIO) ഗ്രേഡ് 2 എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2025-ന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3,717 ഒഴിവുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലായ് 19-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് അവസാനിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ mha.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 18-നും 27-നും ഇടയില്‍. സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിച്ച് പ്രായപരിധിയില്‍ ഇളവ് ലഭിക്കും ഒഴിവുകളുടെ …
Read More »എയിംസ് 877 ഒഴിവ്
റായ്ബറേലി: 149 ഉത്തർപ്രദേശ് റായ്ബറേലിയിലെ എയിം സിൽ 149 ഒഴിവ്. നേരിട്ടുള്ള നിയമനം. ഒ ക്ടോബർ 16 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.aiimsrbl.edu.in കല്യാണി:133 ബംഗാൾ കല്യാണിയിലെ എയിംസിൽ 133 ഒഴിവ് നേരിട്ടുള്ള നിയമനം, ഓൺലൈനാ യി അപേക്ഷിക്കണം. www.aiimskalyani.edu.in ജോർ: 105 രാജസ്ഥാൻ ജോധ്പുരിലെ എയിംസിൽ 105 നോൺ ഫാക്കൽറ്റി ഒഴിവ്. ഓൺലൈനാ യി അപേക്ഷിക്കണം. www.aiimsjodhpur.edu.in ഭട്ടിൻഡ്: 89 പഞ്ചാബ് ഭട്ടിൻഡയിലെ എയിംസിൽ 89 ഫാക്കൽറ്റി …
Read More »