Tag Archives: indian Army

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ യോഗ്യത: എൻജിനിയറിംഗ് ബിരുദം ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള 66-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾ ക്കാണ് അവസരം. 381 ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഏ പ്രിലിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ലഫ്റ്റനൻ്റ് പദവിയിൽ നിയമനം നൽകും. എൻജിനിയറിംഗ് സ്ട്രീമുകളും ഒഴിവും (പുരുഷൻ): സിവിൽ – 75, കംപ്യൂട്ടർ സയൻസ്- 60. ഇലക്ട്രിക്കൽ 33, …

Read More »