Tag Archives: helpdesk ksrtc

കെഎസ്ആർടിസി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്‌ടർ

കെ എസ് ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്‌ടർ ഒഴിവിലേക്ക് 26 വരെ അപേക്ഷിക്കാം. www.kcmd.in, കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. 600 ഒഴിവ് പ്രതീക്ഷിക്കുന്നു. – യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹന ങ്ങളിൽ 5 വർഷം ഡ്രൈവി പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും …

Read More »