വനം വകുപ്പിനു കീഴില്‍ കോട്ടൂർ ആന പുനരധി വാസ കേന്ദ്രം, തൃശൂർ സുവോളജി പാർക്ക് എന്നിവിടങ്ങളിലായി നിരവധി ഒഴിവുകള്‍. രണ്ടിടത്തുമായി ആകെ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ നിയമനങ്ങളാണ്. ബന്ധപ്പെട്ട തസ്തികയിലേക്ക് അർഹമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നവം ബർ 16 വരെ അപേക്ഷിക്കാം.ആന പുനരധി വാസ കേന്ദ്രത്തിലെ തസ്തികയും ഒഴിവും. അസിസ്‌റ്റൻ്റ് മഹോ ട്ട്-ആന പാപ്പാൻ (4), സെക്യൂരിറ്റി ഗാർഡ് (3), ഡ്രൈവർ കം അറ്റൻഡൻ്റ് (2), അസിസ്‌റ്റന്റ്റ് …
Read More »