സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി (സിഐഎസ്എഫ്) 215 സ്പോർട്സ് ക്വോ ട്ട ഒഴിവുകളിലേക്ക് 28 വരെ അപേക്ഷി ക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതാ । പുരുഷ താരങ്ങൾക്കാ ണ് അവസരം. – വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം തത്തുല്യം. – പ്രായം: 18-23 (2023 ഓഗസ്റ്റ് 1 അടി സ്ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാരം ഇളവ്. ശമ്പളം:25,500- 81,100 രൂപ. …
Read More »