കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250. റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി പർപ്പസ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. http://www.ibps.in ആകെ 13,217 ഒഴിവ് (ഓഫിസ് അസിസ്റ്റന്റ്: 7972, ഓഫിസർ സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ): 3907, ഓഫിസർ സ്കെയിൽ-2 (ജനറൽ ബാങ്കിങ് ഓഫിസർ): 854, ഇൻഫർമേഷൻ …
Read More »Tag Archives: helpdesk bank
ബാങ്ക് ഓഫ് മഹാരാഷ്ട്ര 100 ക്രെഡിറ്റ് ഓഫിസർ
ബാങ്ക് ഓഫ് മഹാരാഷ്ട്ര യിൽ ക്രെഡിറ്റ് ഓഫിസർ തസ്തികയിൽ 100 ഒഴിവ്. ക്രെഡിറ്റ് ഓഫി സർ സ്കെയിൽ-2 (50 ഒഴിവ്), സ്കെയിൽ 3 (50 ഒഴിവ്) വിഭാഗങ്ങളിലാണ് ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവസരം o. ഓൺലൈനായി ഈമാസം 6 വരെ അപേക്ഷിക്കാം. www.bankofmaharashtra.in ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിര ഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുര ത്താണു പരീക്ഷാകേന്ദ്രം
Read More »സെൻട്രൽ ബാങ്കിൽ 192സ്പെഷലിസ്റ്റ് ഓഫിസർ
സെൻട്രൽ ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 സ്പെഷലിസ്റ്റ് ഓഫിസർ. ഓൺലൈൻ അപേക്ഷ നവംബർ 19 വരെ. BANK www:centralbankofindia.co.in എംഎംജിഎസ് ഗ്രേഡ് 2 കേഡറിൽ ഐടി വിഭാഗത്തിൽ 73 ഒഴി വും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്. ജോ ലിപരിചയമുള്ളവർക്കാണ് അവസരം. സ്കെയിൽ 1 വിഭാഗത്തിൽ 33 ഒഴിവിലേക്കും അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിര ഞെഞ്ഞെടുപ്പ്.
Read More »