എംജി: 26 ഒഴിവ് എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 20 വരെ അപേക്ഷി https://facultyrecruitment.mgu.ac.in ഓൺലൈൻ അപേക്ഷയുടെ ഹാർ ഡ് കോപ്പിയും അനുബന്ധ രേഖകളും 25ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം. 2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത വേണം. കുസാറ്റ് 22 ഒഴിവ് കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) വിവിധ വകുപ്പ് വിഭാഗങ്ങളിൽ 22 അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് …
Read More »