കരസേനയിൽ വിവിധ ഷോർട്, സർവീസ് കമ്മി ഷൻ അവസരങ്ങളിലേക്ക് വിജ്ഞാ പനം വരുന്നു. ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്സ്, ഷോർ ട് സർവീസ് കമ്മിഷൻ (ടെക്) വി മൻ കോഴ്സ് എന്നിവയിലേക്ക് ഡി സംബർ 20 മുതൽ ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷി ക്കാം. വിവിധ വിഭാഗങ്ങളിലെ എൻ ജിനീയറിങ് ബിരുദധാരികൾക്കാ ണ് അവസരം. എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീമിലേ ക്ക് ജനുവരി 8 …
Read More »
CARP
CARP