എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ നവംബർ 1-30 വരെ . www.aai.aero യോഗ്യത: ബിഎസ്സി (ഫ്യ്സിക്സും മാത്സും പഠിച്ച്)അല്ലെ ങ്കിൽ ബിടെക്/ബിഇ (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും മാറ്റും പഠിച്ചിരിക്കണം); ഇംഗ്ലിഷിൽ പ്രാവീണ്യം. പ്രായപരിധി: 27. അർഹർക്ക് ഇളവ്. ശമ്പളം : ₹40,000- 1,40,000 ഫീസ് : ₹1000ഓൺലൈനായി അടയ്ക്കണം. പട്ടിക വിഭാഗം, …
Read More »