ബംഗളൂരുവിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീ സംഘടിപ്പിക്കുന്ന അഗ്നിവീ ർ റിക്രൂട്ട്മെന്റ് റാലി നാളെ മു തൽ 26 വരെ എറണാകുളം മ ഹാരാജാസ് കോളജ് സ്റ്റേഡി യത്തിൽ നടത്തും. ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓ ൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ യുവാക്കൾ ക്കായാണു റാലി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ട യം, എറണാകുളം …
Read More »