Tag Archives: goverenment notifications

എൽഐസിയിൽ 841 ഒഴിവ്

എൽ ഐ സി യിൽ 841 ഒഴിവ് എൽഐസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ തസ്‌തികകളിൽ 841 ഒഴിവ്. സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം. http://www.licindia.in അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽ 760 ഒഴിവുണ്ട്. ജനറലിസ്റ്റ് വിഭാഗത്തിൽ 350 ഒഴിവാണുള്ളത്. സ്പെഷലിസ്‌റ്റ് വിഭാഗത്തിൽ ഇൻഷുറൻസ് സ്പെഷലിസ്റ്റ‌് (310), ചാർട്ടേഡ് അക്കൗണ്ടന്റ് (30), ആക്ചേറിയൽ (30), ലീഗൽ (30), കമ്പനി സെക്രട്ടറി (10) എന്നിങ്ങനെയാണ് അവസരം. ശമ്പളം: 88,635-1,69,025 രൂപ. …

Read More »

SBI: 6589 ക്ലർക്ക് യോഗ്യത: ബിരുദം

SBI: 6589 ക്ലർക്ക് കേരളത്തിൽ 272 ഒഴിവ് ; അവസാന തീയതി ഓഗസ്റ്റ് 26   http://www.bank.sbi, www.sbi.co.in കേരളത്തിൽ 272 ഒഴിവ് യോഗ്യത: ബിരുദം പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്ത‌ികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നിലവിലെ 5,180 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ …

Read More »

നേവിയിൽ 260 ഓഫീസർ

ബിഇ/ ബിടെക്/എംബിഎ/എം എസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം യോഗ്യതയുള്ളവർക്ക് നേവിയിൽ ഓഫീസർ ആകാം ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ടു വർഷം കൂടി ദീർഘിപ്പിക്കാം. ശമ്പളം: 1,10,000 രൂപ. യോഗ്യത: ബിഇ/ ബിടെക്/എംബിഎ/എം …

Read More »

77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം

പിഎസ്‌സി വിജ്ഞാപനം: അസിസ്റ്റന്റ് ഗ്രേഡ്-2,മീറ്റർ റീഡർ, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പംസ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം …

Read More »

89 തസ്തികയിൽ നിയമനത്തിനു പി എസ്‌ സി വിജ്ഞാപനം

89 തസ്തികയിൽ നിയമനത്തിനു പിഎ സ്‌സി വിജ്ഞാപനം പുറത്തിറക്കി. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ. 31 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്‌തികയിൽ തസ്‌തികമാറ്റം വഴിയും 6 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്ത‌ികയിൽ എൻസിഎ നിയമനവുമാണ്. നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് …

Read More »

ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ്

ഓറിയന്റൽ ഇൻഷ്വറൻസിൽ 500 അസിസ്റ്റന്റ് യോഗ്യത: ബിരുദം http://www.orientalinsurance.org.in ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയിൽ അസിസ്റ്റന്റ് (ക്ലാസ്-3) തസ്‌തികയിൽ 500 ഒഴിവ്. കേരളത്തിൽ 37 ഒഴിവുണ്ട്. ഓഗസ്റ്റ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹയർ സെക്കൻഡറി/ ഇൻ്റർമീഡിയറ്റ്/ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചു ജയിച്ചവരാകണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും സംസാരിക്കാനും വായിക്കാനും അറിയണം. പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു …

Read More »

വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന വിദ്യാധനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലര്‍ത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകള്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഇവരെ പദ്ധതിയിലെ എ കാറ്റഗറിയിലാണ് …

Read More »

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ

ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ യോഗ്യത: എൻജിനിയറിംഗ് ബിരുദം ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള 66-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾ ക്കാണ് അവസരം. 381 ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഏ പ്രിലിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ലഫ്റ്റനൻ്റ് പദവിയിൽ നിയമനം നൽകും. എൻജിനിയറിംഗ് സ്ട്രീമുകളും ഒഴിവും (പുരുഷൻ): സിവിൽ – 75, കംപ്യൂട്ടർ സയൻസ്- 60. ഇലക്ട്രിക്കൽ 33, …

Read More »

കേന്ദ്ര സർവീസിൽ 275 ഒഴിവ്

കേന്ദ്ര സർവീസിൽ 275 ഒഴിവ് അവസരം ഇപിഎഫ്ഒയിലും ഇൻകംടാക്‌സിലും കേന്ദ്ര സർവീസിലെ വിവിധ തസ്‌തിക കളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് ക മ്മിഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്. എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്‌സ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 52/2025, 10/2025 എന്നീ വി ജ്ഞാപന നമ്പറുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻഫോഴ്സ്മെന്റ്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ: ഒഴിവ്-156 (ജനറൽ-78. ഇഡബ്ല്യു എസ്-1, ഒബിസി-42, എസ്‌സി-23, എസ്ട‌ി-12). …

Read More »

ഇന്റലിജൻസ് ബ്യൂറോയിൽ 4987 ഒഴിവ്

ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരി‌റ്റി അസ്സിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് 4987 ഒഴിവ് തിരുവനന്തപുരത്ത് 334 ഒഴിവ് യോഗ്യത: പത്താം ക്ലാസ് അവസാന തീയതി: ഓഗസ്റ്റ് 17 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇൻ്റജൻസ് ബ്യൂറോയുടെ – സബ്‌സിഡിയറികളിൽ 4,987 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് ഒഴിവ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 334 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ്-സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. ഓഗസ്റ്റ് 17 വരെ …

Read More »