സാമ്പത്തിക സംവരണം അഥവാ 10% ഇ ഡബ്ള്യുഎസ് റിസർവഷൻ നേടുന്നതിന് ആവശ്യമായ പ്രായോഗിക കാര്യങ്ങൾ ഏറ്റവും ലളിതമായ ഭാഷയിൽ സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന വിധത്തിൽ വിവരിക്കുകയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം. എക്കണോമിക്കലി വീക്കർ സെക്ഷൻസ് അഥവാ സംവരണേതര വിഭാഗങ്ങളിലെ (ജനറൽ കാറ്റഗറി ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നതാണ് EWS ന്റെ പൂർണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തിൽ, നാളിതുവരെ യാതൊരുവിധ സംവരണവും ലഭിക്കാതിരുന്ന ബ്രാഹ്മണ, നായർ അമ്പലവാസി വിഭാഗങ്ങൾ ഉൾപ്പെടെയുള്ളവരിലെയും സുറിയാനി …
Read More »