പിഎംഇജിപി പ്രൈം മിനിസ്റ്റർ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി) എന്ന പദ്ധതി സൂക്ഷ്മ വ്യവസായത്തിന് ആവശ്യമായ ധനസഹായം ബാങ്കുകളിൽനിന്നു സബ്സിഡിയോടു കൂടിയ വായ്പയായി ലഭ്യമാക്കുന്നു. 18 വയസിന് മുകളിലുള്ളവർക്ക് ഈ പദ്ധതി ഉപയോഗിക്കാൻ കഴിയും. നിർമാണ മേഖലയിൽ 25 ലക്ഷം രൂപയും സേവനമേഖലയിൽ 10 ലക്ഷം രൂപയും വരുന്ന പ്രോജക്ടുകൾക്ക് ഈ പദ്ധതി വഴി വായ്പ ലഭിക്കും. അതിൽ 15 മുതൽ 35 ശതമാനംവരെ മൂലധനമായോ സബ്സിഡിയായോ കേന്ദ്രസർക്കാർ നൽകും. …
Read More »