നോർത്ത് സെൻട്രൽ റെയിൽ വേയുടെ വിവിധ വർക്ഷോ പ്/ഡിവിഷനുകളിൽ അപ ന്റിസ് അവസരം. വിവിധ ട്രേ ഡുകളിലായി 1664 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡി സംബർ 14 വരെ ഓൺലൈ നായി അപേക്ഷിക്കാം. യോ ഗ്യത, പ്രായം, ഫീസ് തെര ഞ്ഞെടുപ്പ് എന്നിവ സംബ ന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ആർമേച്ചർ വൈ ൻഡർ, മെഷീനിസ്റ്റ്, കാർപെ ന്റർ, ഇലക്ട്രീഷൻ, പെയിന്റ 1ർ, …
Read More »Tag Archives: Darsanam
ശമ്പളം 36,000 രൂപ മുതൽ 63,840 രൂപ വരെ; ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാം
ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 600 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 114 ഒഴിവും. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ റജിസ്ട്രേഷന് www.idbibank.in അസിസ്റ്റന്റ് മാനേജർ അപേക്ഷ ഫെബ്രുവരി 28 വരെ. ∙ ശമ്പളം: 36,000–63,840 രൂപ ∙ യോഗ്യത: ഏതെങ്കിലും ബിരുദം. ബാങ്കിങ് ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലയിൽ 2 വർഷം പരിചയം. ∙പ്രായം: 21–30. അർഹർക്ക് ഇളവുണ്ട്. യോഗ്യതയും പ്രായവും 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. …
Read More »