ബിഇ/ ബിടെക്/എംബിഎ/എം എസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം യോഗ്യതയുള്ളവർക്ക് നേവിയിൽ ഓഫീസർ ആകാം ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ടു വർഷം കൂടി ദീർഘിപ്പിക്കാം. ശമ്പളം: 1,10,000 രൂപ. യോഗ്യത: ബിഇ/ ബിടെക്/എംബിഎ/എം …
Read More »Tag Archives: central govt.job
89 തസ്തികയിൽ നിയമനത്തിനു പി എസ് സി വിജ്ഞാപനം
89 തസ്തികയിൽ നിയമനത്തിനു പിഎ സ്‌സി വിജ്ഞാപനം പുറത്തിറക്കി. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ. 31 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്‌തികയിൽ തസ്‌തികമാറ്റം വഴിയും 6 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്തികയിൽ എൻസിഎ നിയമനവുമാണ്. നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് …
Read More »ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ
ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ യോഗ്യത: എൻജിനിയറിംഗ് ബിരുദം ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള 66-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾ ക്കാണ് അവസരം. 381 ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഏ പ്രിലിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനൻ്റ് പദവിയിൽ നിയമനം നൽകും. എൻജിനിയറിംഗ് സ്ട്രീമുകളും ഒഴിവും (പുരുഷൻ): സിവിൽ – 75, കംപ്യൂട്ടർ സയൻസ്- 60. ഇലക്ട്രിക്കൽ 33, …
Read More »കേന്ദ്ര സർവീസിൽ 275 ഒഴിവ്
കേന്ദ്ര സർവീസിൽ 275 ഒഴിവ് അവസരം ഇപിഎഫ്ഒയിലും ഇൻകംടാക്‌സിലും കേന്ദ്ര സർവീസിലെ വിവിധ തസ്‌തിക കളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് ക മ്മിഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്. എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്‌സ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 52/2025, 10/2025 എന്നീ വി ജ്ഞാപന നമ്പറുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻഫോഴ്സ്മെന്റ്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ: ഒഴിവ്-156 (ജനറൽ-78. ഇഡബ്ല്യു എസ്-1, ഒബിസി-42, എസ്‌സി-23, എസ്ടി-12). …
Read More »
CARP
CARP