Tag Archives: Carp

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.  17 വരെ ഓൺ ലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്പെഷലിസ്റ്റ‌് ഓഫിസർ വിഭാഗങ്ങളിൽ ജോലിപരിചയം വേണം. www.bankofbaroda.in * ഡിപ്പാർട്‌മെന്റുകളും ഒഴിവും: റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341), റൂറൽ & അഗ്രി ബാങ്കിങ് (200), ഐടി (177), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ് ഓഫിസ് (25), ഫെസിലിറ്റി മാനേ ജ്മെന്റ് (22), …

Read More »

വ്യോമസേനയിൽ എയർമാനാകാം

വ്യോ മസേനയുടെ ഗ്രൂ പ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി : സ്‌റ്റന്റ്റ് ട്രേഡിൽ എയർമാനാ കാൻ പുരുഷന്മാർക്ക് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനി ന്നുള്ളവർക്കു ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റാലി. യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോള ജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം ഇംഗ്ലിഷിന് 50% വേണം) …

Read More »

എൻപിസിഐഎലിൽ 284 അപ്രൻറിസ്

ന്യൂക്ലിയ ക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ 284 അപ്രൻ്റിസ് അവസരം. ഐടിഐ, ഡി പ്ലോമ, ബിരുദ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവ രി 21. തസ്‌തികകളും ഒഴിവുള്ള വിഭാഗങ്ങളും. ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇല ക്ട്രോണിക്സ് മെക്കാനിക്, വെൽഡർ, ഇൻസ്ട്രമെ ന്റ് മെക്കാനിക്, സിഒപിഎ/ പിഎഎസ്എഎ, മെഷിനി സ്റ്റ‌്, ടർണർ, എസി മെക്കാനിക്, ഡീസൽ മെക്കാനിക് …

Read More »

റെയിൽവേ: 32,000 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനം

റെയിൽവേയിലെ ലെവൽ 1 കാറ്റഗറിയി ലെ 32,000 ഒഴിവിൽ വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഡിസംബർ 28-ജനുവരി 3) പ്രസിദ്ധീ കരിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. * വിജ്ഞാപന നമ്പർ: 08/2024: തസ്തികകളും യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് തൊഴിൽവീഥി …

Read More »

മദർ തെരേസ സ്കോളർഷിപ് 2024-25 ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഗവണ്മെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% മാർക്കെങ്കിലും നേടിയിരിക്കണം. BPL അപേക്ഷകർക്ക് മുൻഗണന. BPL അപേക്ഷകരുടെ അഭാവത്തിൽ 8 ലക്ഷം വരെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും. കോഴ്സ് ആരംഭിച്ചവർക്കും / രണ്ടാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്കോളർഷിപ്പ് …

Read More »

സിഡിഎസ് വഴി സൈന്യത്തിലേക്ക്

457 ഒഴിവ് , അപേക്ഷ 31 വരെ യു പിഎസ്‌സിയുടെ കംബൈൻഡ് ഡിഫെൻസ് സർവീസ് പരീക്ഷയ്ക്ക് അപേക്ഷ ഈമാസം 31 വരെ . www.upsconline.nic.in സ്ത്രീകൾക്കുള്ള നോൺ ടെക്ന‌ിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്സ‌് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങ ളിൽ 457 ഒഴിവുണ്ട്. ഏപ്രിൽ 13നാണു പരീക്ഷ. കോഴ്സ്, ഒഴിവ്, പ്രായം, യോഗ്യത: . ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ (പുരുഷൻമാർക്ക് 275 ഒഴി വ്): അവിവാഹിതരായിരിക്കണം. ജന …

Read More »

കേരളത്തിൽ 2500 അപ്രൻ്റിസ്

കേരളത്തിലെ സർക്കാർ പൊതുമേഖലാ സ്വകാര്യ സ്‌ഥാപനങ്ങളിലെ രണ്ടായിരത്തിയഞ്ഞുറോളം ഒഴിവിലേക്ക് അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്‌ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ എറണാകുളം കളമശേരിയിലുള്ള സൂപ്പർവൈസ റിഡവലപ്‌മെന്റ്റ് സെന്ററും ചേർ ന്നാണ് തിരഞ്ഞെടുപ്പു നടത്തുന്നത്. കൊച്ചി മെട്രോ, കൊച്ചിൻ ഷി പ്യാഡ്, ബിപിസിഎൽ കൊച്ചി റിഫൈനറി, ഫാക്ട‌്, ഡിപിവേൾഡ്,സിയാൽ, ഹിന്ദുസ്‌ഥാൻ യൂണിലീവർ തുടങ്ങിയ കമ്പനികളിൽ അവസരമുണ്ട്. ഈമാസം 30നു മുൻപ് …

Read More »

എസ്‌എസ്‌സി ഒഴിവുകളിൽ വർധന

സിഎച്ച്എസ്എൽ ഒഴിവ് 3954 ആയി സ്റ്റ‌ാഫ് സിലക്ഷൻ കമ്മിഷൻ കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ (2024) വഴി നികത്തുന്ന ഒഴിവുകളുടെ എണ്ണം 3954 ആയി. 3712 ഒഴിവിലേക്കായിരുന്നു ഏപ്രിലിൽ വിജ്‌ഞാ പനം വന്നത്. ജൂനിയർ എൻജിനീയർ: ഒഴിവ് 1701 ആയി കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കു സ്റ്റാഫ് സി ലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജി നീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) പരീക്ഷ വഴി നികത്തുന്ന …

Read More »

കൊച്ചിൻ ഷിപ്‌യാഡിൽ 224 വർക്മെൻ

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റ ഗറികളിൽ 224 ഒഴിവ്. കരാർ നിയമനം. ഈമാ സം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്ത‌ിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത: ഫാബ്രിക്കേഷൻ അസിസ്‌റ്റൻ്റ് (ഷീറ്റ് മെറ്റൽ വർക്കർ (42), വെൽ ഡർ (2)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ- എൻടിസി, മൂന്നു വർഷ ജോലി പരിചയം/ പരിശീലനം. . ഔട്‌ഫിറ്റ് അസിസ്‌റ്റൻ്റ് (ഇൻസ്ട്രുമെൻ്റ് മെക്കാനിക് (38), ഇല ക്ട്രിഷ്യൻ (36), …

Read More »

ആർമി ഓർഡ്‌നൻസ് കോറിൽ 723 ഒഴിവ്

വിജ്‌ഞാപനമായി: അപേക്ഷ 20 വരെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സെക്കന്ദരാബാദിലുള്ള ആർമി ഓർ ഡ്‌നൻസ് കോറിലെ 723 ഒഴിവിലേക്കു വി ജ്‌ഞാപനം പ്രസിദ്ധീകരിച്ചു. https:// aocrecruitment.gov.in. ഈമാസം 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . മെറ്റീരിയൽ അസിസ്‌റ്റൻ്റ: ഏതെങ്കിലും ബിരുദം/ ഡിപ്ലോമ ഇൻ മെറ്റീരിയൽ മാനേ ജ്‌മെന്റ്/ ഏതെങ്കിലും എൻജിനീയറിങ് ഡി പ്ലോമ; 18-27; 29,200-92,300 രൂപ. . ജൂനിയർ ഓഫീസ് അസിസ്‌റ്റൻ്റ്: പ്ലസ് ടു …

Read More »