കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകളിൽ ജോലി അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10 കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകള്‍ക്ക് കീഴിലായി അസിസ്റ്റന്റ് പ്രോഗ്രാം മാനേജറുടെ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആഗസ്റ്റ് 21നാണ് പുതിയ വിജ്ഞാപനം കുടുംബശ്രീ പുറത്തിറക്കിയിരിക്കുന്നത്. യോഗ്യരായവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ വഴി ഉടനെ അപേക്ഷ നല്‍കാൻ സാധിക്കുന്നു. സെപ്റ്റംബര്‍ 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി …
Read More »Tag Archives: Carp
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒന്നുവരെ അപേക്ഷിക്കാം http://www.minoritywelfare.kerala.gov.in മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർ പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത …
Read More »വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി
ഒന്നരലക്ഷത്തോളം ശമ്പളം, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി ലക്ചറര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ 84 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsconline.gov.in വഴി അപേക്ഷിക്കാം. സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം…. ലക്ചറര്‍ തസ്തികയ്ക്ക് കുറഞ്ഞത് 52,700 രൂപയും പരമാവധി 1,66,700 രൂപ വരെയുമാണ് ശമ്പളം. പബ്ലിക് പ്രോസിക്യൂട്ടര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍തസ്തികകളിലെ ശമ്പള സ്‌കെയില്‍ യഥാക്രമം 56,100-1,77,500 രൂപയും 44,900-1,42,400 രൂപയുമാണ് ബോട്ടണി, …
Read More »എൽഐസിയിൽ 841 ഒഴിവ്
എൽ ഐ സി യിൽ 841 ഒഴിവ് എൽഐസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ തസ്‌തികകളിൽ 841 ഒഴിവ്. സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം. http://www.licindia.in അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽ 760 ഒഴിവുണ്ട്. ജനറലിസ്റ്റ് വിഭാഗത്തിൽ 350 ഒഴിവാണുള്ളത്. സ്പെഷലിസ്‌റ്റ് വിഭാഗത്തിൽ ഇൻഷുറൻസ് സ്പെഷലിസ്റ്റ‌് (310), ചാർട്ടേഡ് അക്കൗണ്ടന്റ് (30), ആക്ചേറിയൽ (30), ലീഗൽ (30), കമ്പനി സെക്രട്ടറി (10) എന്നിങ്ങനെയാണ് അവസരം. ശമ്പളം: 88,635-1,69,025 രൂപ. …
Read More »ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ
ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്റ്റബിൾ ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്തികയിൽ 910, റേഡിയോ മെക്കാനിക് തസ്തികയിൽ 211 എന്നി ങ്ങനെയാണ് അവസരം. സ്ത്രീകൾക്കും അപേക്ഷി ക്കാം. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ‌് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം.https://rectt.bsf.gov.in – യോഗ്യത: പ്ലസ് ടു ജയം, : ഫിസിക്സ്, കെമിസ്ട്രി, മാ തസ് വിഷയങ്ങളിൽ 60%. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു …
Read More »SBI: 6589 ക്ലർക്ക് യോഗ്യത: ബിരുദം
SBI: 6589 ക്ലർക്ക് കേരളത്തിൽ 272 ഒഴിവ് ; അവസാന തീയതി ഓഗസ്റ്റ് 26 http://www.bank.sbi, www.sbi.co.in കേരളത്തിൽ 272 ഒഴിവ് യോഗ്യത: ബിരുദം പ്രിലിമിനറി പരീക്ഷ സെപ്റ്റംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കൽ കേഡറിലെ ജൂണിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 6,589 ഒഴിവ്. ഓഗസ്റ്റ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. നിലവിലെ 5,180 ഒഴിവും ബാക്ലോഗ് വിഭാഗത്തിലെ 1,409 ഒഴിവുമാണ് ഈ …
Read More »നേവിയിൽ 260 ഓഫീസർ
ബിഇ/ ബിടെക്/എംബിഎ/എം എസ്സി/എംഇ/എംടെക് അല്ലെങ്കിൽ നിയമബിരുദം യോഗ്യതയുള്ളവർക്ക് നേവിയിൽ ഓഫീസർ ആകാം ഇന്ത്യൻ നേവിയിൽ ഓഫീസർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥകൾ പ്രകാരമുള്ള നിയമനമാണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ടു വർഷം കൂടി ദീർഘിപ്പിക്കാം. ശമ്പളം: 1,10,000 രൂപ. യോഗ്യത: ബിഇ/ ബിടെക്/എംബിഎ/എം …
Read More »77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം
പിഎസ്‌സി വിജ്ഞാപനം: അസിസ്റ്റന്റ് ഗ്രേഡ്-2,മീറ്റർ റീഡർ, ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ സർവകലാശാലകളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ്-2 (ലൈബ്രറി), വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻ തുടങ്ങി 77 കാറ്റഗറികളികളിലേക്ക് പിഎസ്‌സി വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഒക്ടോബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ വിജ്ഞാപനങ്ങൾക്കൊപ്പംസ്പെഷ്യൽ റിക്രൂട്ട്‌മെന്റ്, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കും ഒഴിവുണ്ട്. പുതിയ വിജ്ഞാപനങ്ങൾക്ക് കമ്മിഷൻ യോഗം അനുമതി നൽകി സർവകലാശാലകളിൽ സിസ്റ്റം മാനേജർ, സിസ്റ്റം …
Read More »89 തസ്തികയിൽ നിയമനത്തിനു പി എസ് സി വിജ്ഞാപനം
89 തസ്തികയിൽ നിയമനത്തിനു പിഎ സ്‌സി വിജ്ഞാപനം പുറത്തിറക്കി. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ. 31 തസ്‌തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്‌തികയിൽ തസ്‌തികമാറ്റം വഴിയും 6 തസ്‌തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്തികയിൽ എൻസിഎ നിയമനവുമാണ്. നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് …
Read More »IBPS ബാങ്കുകളിൽ 10,277 ക്ലർക്ക് ഒഴിവ്
IBPS വിജ്ഞാപനം ബാങ്കുകളിൽ 10,277 ക്ലർക്ക് കേരളത്തിൽ 330 ഒഴിവ് ► യോഗ്യത ബിരുദം ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 21 വരെ നിയമനം 11 ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷ ണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാ ങ്ക്, യൂക്കോ ബാങ്ക്, …
Read More »
CARP
CARP