റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: 07/2024). തിരുവനന്തപുരം ആർആർബിക്കു കീഴിൽ ഒഴിവില്ല. ചെന്നൈ, ബെംഗ ളൂരു ആർആർബികളിൽ 76, 12 വീ തം ഒഴിവുണ്ട്. അധ്യാപക തസ്തികകളിൽ മാത്രമായി 736 ഒഴിവുണ്ട്. ഫെബ്രുവരി 6 വരെ ഓൺലൈനാ : യി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചർ (ആർട്സ്, ബയോളജി, …
Read More »Tag Archives: Carp
കനറാ ബാങ്കിൽ 60 ഓഫിസർ
കനറാ ബാങ്കിൽ 60സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴി വിലേക്ക് ഈമാസം 24 വരെ അപേക്ഷിക്കാം. www.canarabank.com ഐടി വിഭാഗത്തിൽ വിവിധ തസ്‌തികകളിലായി കരാർ നിയമന മാണ്. ജോലിപരിചയം വേണം.
Read More »യൂക്കോ ബാങ്കിൽ 68 ഓഫിസർ
യൂക്കോ ബാങ്കിൽ 68 സ്പെഷലിസ്‌റ്റ് ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ഈമാസം 20 വരെ. www.ucobank.com ചാർട്ടേഡ് അക്കൗണ്ടന്റ് (25 ഒഴിവ് ), ഐടി ഓഫി സർ (21), റി സ്ക‌് ഓഫി സർ (10), സെക്യൂരിറ്റി ഓഫിസർ (8), ഇക്കണോമിസ്റ്റ് (2), * ഫയർ സേഫ്റ്റി ഓഫിസർ (2) വിഭാഗങ്ങളിലാണ് ഒഴിവ്
Read More »എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്. ഈമാസം 23 വരെ അപേക്ഷിക്കാം . www.bank.sbi , www.sbi.co.in ഏതെങ്കിലും ബിരുദവും ഫോറെക്സിൽ ഐഐബിഎഫ് സർട്ടിഫിക്കറ്റും വേണം. ബന്ധ പ്പെട്ട മേഖലയിൽ 2 വർഷം ജോലിപരിചയം വേണം. ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. ഹൈദരാബാദ്, കൊൽക്ക ത്ത എന്നിവിടങ്ങളിലാകും നിയമനം
Read More »എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 500 പി ഒ
എച്ച്ഡിഎഫ്സി ബാങ്കിൽ 500 പ്രബേഷനറി ഓഫി സർ (റിലേഷൻഷിപ് മാനേജർ) ഒഴിവ്. ഫെബ്രുവരി 7 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. www.hdfcbank.com . യോഗ്യത: 50% മാർക്കോടെ ബിരുദം. സെയിൽസിൽ 1-10 വർഷം പരിചയം വേണം. പ്രായം : 35-21 . തിരഞ്ഞെടുപ്പ്: റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ്
Read More »ടാറ്റ മെമ്മോറിയലിൽ 19 ഒഴിവ്
മുംബൈ ടാറ്റ മെമ്മോറിയൽ സെന്ററിൽ വിവിധ തസ്‌തിക കളിൽ 19 ഒഴിവ്. ഈമാസം 24 വരെ ഓൺലൈനായി അപേക്ഷി ക്കാം. . തസ്‌തികകൾ: മെഡിക്കൽഓഫിസർ, സയന്റിഫിക് ഓഫി : സർ, നഴ്‌സ്, അസിസ്‌റ്റൻ്റ് അഡ്മി നിസ്ട്രേറ്റീവ് ഓഫിസർ, സയൻ്റി ഫിക് അസിസ്റ്റന്റ്, ടെക്നിഷ്യൻ, ലോവർഡിവിഷൻ ക്ലർക്ക് : .www.tmc.gov.in
Read More »സിബിഎസ്‌ഇയിൽ 212 ഒഴിവ്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യു ക്കേഷൻ, ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്‌തികകളിലായി 212 ഒഴിവ്. ഈമാ സം 31 വരെ ഓൺലൈനായി അപേക്ഷി ക്കാം. . തസ്‌തിക, ഒഴിവ്: സൂപ്രണ്ട് (142), ജൂനിയർ അസിസ്റ്റന്റ് (70). വിശദവിവരങ്ങൾ www.cbse.nic.in ൽ പ്രസിദ്ധീകരിക്കും
Read More »റെയിൽവേയിൽ കായികതാരങ്ങൾക്ക് 61 ഒഴിവ്
സെക്കന്ദരാബാദ് ആസ്‌ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ യിൽ കായികതാരങ്ങൾക്ക് 61 ഒഴി വ്. ഗ്രൂപ് സി, ഡി തസ്‌തികകളിലാ : ണ് അവസരം, ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: പത്താം ക്ലാസും ഐടിഐയും അല്ലെങ്കിൽ പ്ലസ് ടു, പ്രായം: 18-25. . ശമ്പളം: 5200-20,200 രൂപ. സ്പോർട്‌സ് യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.scr.indianrailways.go
Read More »സഞ്ജയ് ഗാന്ധി മെഡി. ഇൻസ്‌റ്റിറ്റ്യൂട്ടിൽ 84 ഒഴിവ്
ലക്‌നൗവിലെ സഞ്ജയ് ഗാ ന്ധി പോസ്‌റ്റ് ഗ്രാജേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 84 ഫാക്കൽറ്റി ഒഴി വ്. ഈമാസം 20 വരെ ഓൺലൈ നായി അപേക്ഷിക്കാം. . തസ്‌തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോ ഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ. . വിഭാഗങ്ങൾ: പീഡിയാട്രിക് എൻഡോക്രൈനോളജി, ഹെഡ് ആൻഡ് നെക്ക് സർജറി, പീഡിയാട്രിക് യൂറോളജി, നെഫ്രോളജി, അനസ്തീസിയോളജി, കാർഡി യോളജി തുടങ്ങി ഇരുപത്തിര ണ്ടോളം വകുപ്പുകളിലാണ് ഒഴിവ്. www.sgpgims.org.in
Read More »യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്
ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂ രിറ്റി ഗാർഡ് നി യമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർഷം ജോലിപ രിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാ ക്കാനുമുള്ള കഴിവ് അഭികാമ്യം ശാരീരിക യോഗ്യതകൾ: നല്ല കാഴ്ചശക്തിയും കേൾവിശക്തിയും വേണം. അമിതവണ്ണം, കാണത്തക്ക വിധ ത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി യവ ഉള്ളവരാകരുത്. ഉയരം : 5’9” …
Read More »