ബാങ്കുകളിൽ 6128 ക്ലാർക്ക്

ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷ 21 വരെ

പതിനൊന്നു പൊതുമേഖലാ ബാ ങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുക : ളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാ : ങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊ തുപരീക്ഷയ്ക്ക് 21 വരെ അപേ ക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. : www.ibps.in

മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവ രെ ബാങ്ക് ഓഫ് ബറോഡ, ബാ ങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷ നൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കു കളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.

2026 മാർച്ച് 31 വരെ ഈ വിജ് ഞാപനപ്രകാരമുള്ള നിയമന ങ്ങൾക്ക് അവസരമുണ്ട്. ഏതെ ങ്കിലും ഒരു സംസ്ഥാനത്തേ ക്കോ കേന്ദ്രഭരണ പ്രദേശത്തേ ക്കോ മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തിനോ കേന്ദ്ര ഭരണ പ്രദേശത്തിനോ ബാധക

മായ കേന്ദ്രത്തിൽ പരീക്ഷ എഴു തണം. ബിരുദം / തത്തുല്യ യോ ഗ്യത വേണം. കംപ്യൂട്ടർ ഓപ്പറേ ഷൻസ് / ലാംഗ്വേജിൽ സർട്ടിഫി ക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം; അല്ലെങ്കിൽ ഹൈസ്‌കൂൾ/ കോളജ്/ ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഐടി : പഠിച്ചിരിക്കണം. അപേക്ഷിക്കു ന്ന സംസ്ഥാനത്തെ ഔദ്യോ ഗിക ഭാഷയിൽ പരിജ്‌ഞാനം (എഴുതാനും വായിക്കാനും സം സാരിക്കാനും) ഉള്ളവർക്കു മുൻ ഗണന. 2024 ജൂലൈ 21 അടിസ് ഥാനമാക്കി യോഗ്യത കണക്കാ ക്കും. മേൽപറഞ്ഞ സിവിൽ എക്സാം യോഗ്യതയില്ലാത്ത വി മുക്‌തഭടൻമാർ തത്തുല്യയോഗ്യ താ വിവരങ്ങൾക്കു വിജ്‌ഞാപ നം കാണുക.

. പ്രായം: 2024 ജൂലൈ ഒന്നിന് 20- 28. പട്ടികവിഭാഗക്കാർക്ക് അഞ്ചും : ഒബിസി വിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർ ഷം ഇളവ്. വിമുക്തഭടൻമാർക്കും : ഇളവുണ്ട്.

. പരീക്ഷ: പ്രിലിമിനറി, മെയിൻ : എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ അടുത്തമാ സം. മെയിൻ പരീക്ഷ ഒക്ടോബ റിൽ. രണ്ടിനും ഒബ്ജെക്ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർ ക്കുണ്ട്.

.പരീക്ഷാമാധ്യമം: കേരളത്തി ലും ലക്ഷദ്വീപിലുമുള്ളവർക്കു മല യാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം.

. പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമി നറിക്ക് കേരളത്തിൽ (സ്‌റ്റേറ്റ് കോ ഡ്: 27) കണ്ണൂർ, കോഴിക്കോട്, മല പ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരു വനന്തപുരം, മെയിനിന് കോഴി ക്കോട്, കൊച്ചി, തിരുവനന്തപുരം. . ഫീസ്: 850 രൂപ (പട്ടികവിഭാഗ, വിമുക്തി, ഭിന്നശേഷിക്കാർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീ സ് അടയ്ക്കാം.

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.