സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്‌ഡ് ഓഫിസറുടെ 2964 ഒഴിവ്. അപേക്ഷ 29 വരെ. https://bank.sbi ജോലിപരിചയം വേണം. തിരുവന ന്തപുരം സർക്കിളിൽ (കേരളം, ലക്ഷദ്വീപ്) 116 ഒഴിവ്. ഏതെങ്കിലും ഒരു സർക്കിളിലേക്കു : മാത്രം അപേക്ഷിക്കുക. പ്രാദേ ശിക ഭാഷ അറിയണം. – യോഗ്യത: ബിരുദം / മറ്റു പ്രഫ ഷനൽ യോഗ്യതകൾ. ഷെഡ്യൂൾ ഡ് കമേഴ്സ‌്യൽ ബാങ്കുകളിൽ/ റീ ജനൽ റൂറൽ ബാങ്കുകളിൽ ഓഫി സറായി …
Read More »