തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപ നങ്ങളിൽ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ് ടു / വിഎച്ച്എസ്‌ഇ പരീക്ഷകളി ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും / ബിരു ദ തലത്തിൽ 80 ശതമാനം മാർ ക്കോ / ബിരുദാനന്തര ബിരുദ തലത്തിൽ 75 ശതമാനം മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥി കൾക്കുമുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അ …
Read More »Yearly Archives: 2025
എസ്ബിഐയിൽ 600 പിഒ
സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 600 പ്രബേഷന ഓഫിസർ ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 16 വരെ. . യോഗ്യത (2025 ഏപ്രിൽ 30ന്): ബിരുദം/തത്തുല്യം അവസാനവർഷ ബിരുദവിദ്യാർഥികൾക്കും അപേക്ഷി ക്കാം. മെഡിക്കൽ/എൻജിനീയറിങ്/ചാർട്ടേഡ്/കോസ്റ്റ് അക്കൗണ്ടന്റ്റ് യോഗ്യതയുള്ളവരെയും പരിഗണിക്കും. . പ്രായം (01.04.2024ന്): 21-30. പട്ടികവിഭാഗത്തിനും വി മുക്തഭടന്മാർക്കും 5 വർഷ ഇളവ്. മറ്റു പിന്നാക്കവിഭാ ഗക്കാർക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷ ഇളവ്. . ശമ്പളം: 48,450-85,920 രൂപ പ്റ്റീവ് …
Read More »ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്.
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്. 17 വരെ ഓൺ ലൈനായി അപേക്ഷിക്കാം. പ്രഫഷനൽ, സ്പെഷലിസ്റ്റ‌് ഓഫിസർ വിഭാഗങ്ങളിൽ ജോലിപരിചയം വേണം. www.bankofbaroda.in * ഡിപ്പാർട്‌മെന്റുകളും ഒഴിവും: റീട്ടെയ്ൽ ലയബിലിറ്റീസ് (450 ഒഴിവ്), എംഎസ്എംഇ ബാങ്കിങ് (341), റൂറൽ & അഗ്രി ബാങ്കിങ് (200), ഐടി (177), കോർപറേറ്റ് & ഇൻസ്‌റ്റിറ്റ്യൂഷ നൽ ക്രെഡിറ്റ് (30), എൻ്റർപ്രൈസ് ഡേറ്റ മാ നേജ്‌മെന്റ് ഓഫിസ് (25), ഫെസിലിറ്റി മാനേ ജ്മെന്റ് (22), …
Read More »വ്യോമസേനയിൽ എയർമാനാകാം
വ്യോ മസേനയുടെ ഗ്രൂ പ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസി : സ്‌റ്റന്റ്റ് ട്രേഡിൽ എയർമാനാ കാൻ പുരുഷന്മാർക്ക് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ റിക്രൂട്മെന്റ് റാലി നടത്തും. കേരളത്തിൽനി ന്നുള്ളവർക്കു ഫെബ്രുവരി 1,2,4,5 തീയതികളിലായിരിക്കും റാലി. യോഗ്യത: എ) 50% മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോള ജി, ഇംഗ്ലിഷ് പഠിച്ച് പ്ലസ് ടു ജയം ഇംഗ്ലിഷിന് 50% വേണം) …
Read More »എൻപിസിഐഎലിൽ 284 അപ്രൻറിസ്
ന്യൂക്ലിയ ക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ക്രക്രപാർ ഗുജറാത്ത് സൈറ്റിൽ 284 അപ്രൻ്റിസ് അവസരം. ഐടിഐ, ഡി പ്ലോമ, ബിരുദ യോഗ്യതക്കാർക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവ രി 21. തസ്‌തികകളും ഒഴിവുള്ള വിഭാഗങ്ങളും. ട്രേഡ് അപ്രന്റിസ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇല ക്ട്രോണിക്സ് മെക്കാനിക്, വെൽഡർ, ഇൻസ്ട്രമെ ന്റ് മെക്കാനിക്, സിഒപിഎ/ പിഎഎസ്എഎ, മെഷിനി സ്റ്റ‌്, ടർണർ, എസി മെക്കാനിക്, ഡീസൽ മെക്കാനിക് …
Read More »റെയിൽവേ: 32,000 ഒഴിവിലേക്ക് ഉടൻ വിജ്‌ഞാപനം
റെയിൽവേയിലെ ലെവൽ 1 കാറ്റഗറിയി ലെ 32,000 ഒഴിവിൽ വിവിധ റെയിൽ വേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർ ക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (ഡിസംബർ 28-ജനുവരി 3) പ്രസിദ്ധീ കരിച്ചു. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. * വിജ്ഞാപന നമ്പർ: 08/2024: തസ്തികകളും യോഗ്യത ഉൾപ്പെടെ അപേക്ഷ അയയ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശങ്ങളും വെബ്സൈ റ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് തൊഴിൽവീഥി …
Read More »
CARP
CARP