കമ്പനി/കോർപ്പറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്സ് (LGS) Category No : 423/2025 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്. കേരള സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ ഏഴാം ക്ലാസ്സുകാർക്കു മുതല്‍ ബിരുദധാരികൾക്ക് വരെ അപേക്ഷിക്കാം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് തസ്തികകളിലേക്കുള്ള നോട്ടിഫിക്കേഷൻ ഒക്ടോബർ 30-ന് പ്രസിദ്ധീകരിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 3, 2025 ആണ്. യോഗ്യത: …
Read More »Monthly Archives: November 2025
എസ്എസ്എൽസി വിജയിച്ചവർക്ക് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു
സംസ്ഥാന പ്രിസൺ ആന്റ് കറക്ഷണൽ സർവീസസിന് കീഴിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകളിൽ (കാറ്റഗറി നമ്പർ 420/2025) കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. സംസ്ഥാനതലത്തിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. ഈ തസ്തികളിലേക്ക് പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. പ്രതിമാസം 27,900 രൂപമുതൽ 63,700 രൂപ വരെയാണ് ശമ്പളം. 18നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും …
Read More »
CARP
CARP