Monthly Archives: October 2025

ആർആർബി ലഘുവിജ്ഞാപനം: നോൺ ടെക്നിക്കൽ വിഭാഗത്തിൽ 8,875 ഒഴിവ്

ആർആർബി ലഘുവിജ്ഞാപനം: നോൺ ടെക്നിക്കൽ വിഭാഗത്തിൽ 8,875 ഒഴിവ്, 2,570 ജൂനിയർ എൻജിനിയർ http://www.rrbcdg.gov.in. സോണൽ റെയിൽവേ വിഭാഗങ്ങളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസ് (NTPC) വിഭാഗത്തിലെ ഗ്രാജ്യേറ്റ്, അണ്ടർ ഗ്രാഡ്വേറ്റ് ഒഴിവുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം നടത്തുന്നു. ഇതുസംബന്ധിച്ച് ലഘുവിജ്ഞാപനവും പ്രസിദ്ധീകരിച്ചു. ഗ്രാഡ്വേറ്റ് വിഭാഗത്തിൽ 5817ഉം അണ്ടർ ഗ്രാഡ്വേറ്റ് വിഭാഗത്തിൽ 3058ഉം ഒഴിവുണ്ട്. വിശദവിജ്ഞാപനം ഉടൻ ആർആർബി വെബ്സൈറ്റുകളിൽ ലഭ്യമാകും. തസ്‌തികകൾ : ഗ്രാഡ്വേറ്റ് …

Read More »

ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു

ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്ത‌ികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വിവിധ വകുപ്പുകളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്‌തികകളിലാണ് നിയമനം. യോഗ്യത: ബിരുദം (ബിഇ/ബിടെക്,എംസിഎ, എംബിഎ, സിഎ, സിഎഫ്എ). ചീഫ് മാനേജർക്ക് 10 വർഷവും സീനിയർ മാനേജർക്ക് 5 വർഷവും മാനേജർക്ക് 3 വർഷവും തൊഴിൽ പരിചയം വേണം. പ്രായപരിധി: 30 – 40 വയസ്( …

Read More »

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

രാജ്യത്തെ വിവിധ ബാങ്കുകളിലെ ഓഫീസർ തസ്ത‌ികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. പൊതുമേഖലാ ബാങ്കായ കാനറാ വിവിധ സംസ്ഥാനങ്ങളിലെ 3500 അപ്രൻറിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 243 ഒഴിവുണ്ട്. നാഷണൽ അപ്രന്റിസ് ട്രെയിനിങ് സ്‌കീം (NATS) മുഖേനയാണ് തെരഞ്ഞെടുപ്പ്. ഒക്ടോബർ 12 വരെ http://www.nats.education.gov.in  രജിസ്റ്റർചെയ്യാം. തുടർന്ന് കാനറാ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ http://www.canarabank.com “Apprentice Recruitment 2025” എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തേക്കാണ് …

Read More »

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹൂസ്റ്റൺ (ടെക്സ‌ാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പിനെക്കുറിച്ച്: ഇന്ത്യയിലെ അംഗീകൃത എഞ്ചിനീയറിങ് കോളേജുകളിലോ സർവ്വകലാശാലകളിലോ എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ആർക്കിടെക്‌ചർ, നേവൽ-ആർക്കിടെക്ചർ എന്നീ ബിരുദ കോഴ്സുകൾക്ക് ചേരുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. MEA സ്കോളർമാർക്ക് പ്രതിവർഷം 600 യുഎസ് ഡോളർ ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ: പ്രവേശനവും കോഴ്സും: അപേക്ഷകർ 4 …

Read More »