Monthly Archives: September 2025

ഗ്രാമീൺ ബാങ്കുകളിൽ 13217 ഒഴിവ്

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് ഓഫിസ് അസിസ്റ്റന്റ്: 350, ഓഫിസർ സ്കെയിൽ-1: 250. റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്റ്-മൾട്ടി പർപ്പസ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. http://www.ibps.in ആകെ 13,217 ഒഴിവ് (ഓഫിസ് അസിസ്റ്റന്റ്: 7972, ഓഫിസർ സ്കെയിൽ-1 (അസിസ്റ്റന്റ് മാനേജർ): 3907, ഓഫിസർ സ്കെയിൽ-2 (ജനറൽ ബാങ്കിങ് ഓഫിസർ): 854, ഇൻഫർമേഷൻ …

Read More »

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ അപേക്ഷിക്കാം. http://www.cmd.kerala.gov.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, 30+ സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷം ഡ്രൈവിങ് പരിചയം. മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം കണ്ടക്‌ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും …

Read More »