Monthly Archives: September 2025

കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം.

കേരള സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റ് നിയമനം. യോഗ്യത: ബികോം ബിരുദം അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 15 ഒക്ടോബർ 2025 കേരള സർക്കാരിന് കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടന്റുമാരെ നിയമിക്കുന്നു. വിവിധ കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിലേക്ക് ഉള്ള നിയമനമാണ് നടക്കുന്നത്. അക്കൗണ്ടന്റ് /ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട് അസിസ്റ്റന്റ്/ അക്കൗണ്ട് ക്ലർക്ക്/അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് II എന്നീ തസ്തികയിലേക്കുള്ള നിയമനമാണ് നടത്തുന്നത്. EWS റിസർവേഷൻ …

Read More »

വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 2025  ഒക്ടോബർ 3 വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിവിധ വിഷയങ്ങളിലായി അധ്യാപകരെ നിയമിക്കുന്നു.വിവിധ സംവരണ വിഭാഗക്കാർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് വിളിച്ചിട്ടുള്ളത്. കേരള പി എസ് സി മുഖേനയുള്ള സ്ഥിര നിയമനമാണിത്. താല്പര്യം ഉള്ളവർക്ക് ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷ നൽകാം. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ്  http://www.keralapsc.gov.in ശമ്പള തുക 41,300/- 87,000/- പ്രായപരിധി : 18 വയസ്സ് മുതൽ …

Read More »

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു

കേരള പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റന്റ്/ ട്രേഡ്‌സ്‌മാൻ /മറ്റു പല തസ്തികകളിലേക്കുള്ള പരിമിതമായ ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു. EWS റിസർവേഷൻ ബാധകമാണ് ശമ്പള തുക 19,000/- 85,000/- കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് http://www.keralapsc.gov.in പ്രായപരിധി : 18 വയസ്സ് മുതൽ 45 വയസ്സ് വരെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി : 03 ഒക്ടോബർ 2025 നിബന്ധനകൾ 1. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും അംഗീകൃത …

Read More »

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം; ഒക്ടോബര്‍ 9-വരെ അപേക്ഷിക്കാം  ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://bankofbaroda.bank.in .വഴിയാണ് അപേക്ഷിക്കേണ്ടത്. തസ്തികകളും യോഗ്യതകളും ചീഫ് മാനേജര്‍-ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്(2 പോസ്റ്റുകള്‍) പ്രായപരിധി: 30-40 വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്‌സിലോ കൊമേഴ്‌സിലോ ബിരുദം, സിഎ, എംബിഎ, ഐഐഎം സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യം. മാനേജര്‍-ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്(14 പോസ്റ്റുകള്‍) …

Read More »

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ 21വരെ മാത്രം

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം അപേക്ഷ സെപ്റ്റംബർ 21വരെ മാത്രം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട് വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ്, ലോഡർ തസ്തികകളിൽ നിയമനം നടത്തുന്നു. 10,12 ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട്. എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് തസ്തികയിൽ 1017 ഒഴിവുകളും, ലോഡർ തസ്തികയിൽ 429 ഒഴിവുകളും ഉണ്ട്. ഐജിഐ ഏവിയേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് നിയമനം. സെപ്റ്റംബർ 21നകം അപേക്ഷ നൽകണം. …

Read More »

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷില്യസ് ഓഫീസർ തസ്തികയിലേക്ക് 127 ഒഴിവുകൾ

അവസാന തീയതി ഒക്ടോബർ 3 യോഗ്യത: ബിഇ,ബിടെക്, ബി ആർക്, എംഇ, എംടെക്, എംബിഎ,എംസിഎ, പിജിഡിസിഎ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ സുവർണാവസരം. സ്പെഷില്യസ് ഓഫീസർ തസ്തികയിലേക്ക് 127 ഒഴിവുകളാണ് വന്നിരിക്കുന്നത്. അടുത്ത മാസം മൂന്ന് വരെ അപേക്ഷിക്കാൻ അവസരമുണ്ട്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ,ബിടെക്, ബി ആർക്, എംഇ, എംടെക്, …

Read More »

എസ്എസ്എൽസിക്കാർ ക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ

എസ്എസ്എൽസി യോഗ്യതയും ഡ്രൈവിങ് ലൈസൻസും ഉണ്ടെങ്കിൽ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്‌തികയിൽ നിയമനം നേടാം. രാജ്യത്ത് ഒട്ടാകെ 455 ഒഴിവുകളുണ്ട്. കേരളത്തിൽ 9ഒഴിവുകൾ ഉണ്ട്. 21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പളം. അടിസ്ഥാന ശമ്പളത്തിൻ്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്. എസ്എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും ഒരുവർഷത്തെ ഡ്രൈവിങ് പരിചയവും ആവശ്യമാണ്. …

Read More »

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് അപേക്ഷ സെപ്റ്റംബർ 21 വരെ

കേരള ഗ്രാമീൺ ബാങ്കിൽ 625 ഒഴിവ് അപേക്ഷ സെപ്റ്റംബർ 21 വരെ http://www.ibps.in ജണൽ  റൂറൽ ബാങ്കുകളിലെ ഓഫീസർ ( ഗ്രൂപ്പ് -എ), ഓഫീസ് അസിസ്റ്റന്റ്റ് -മൾട്ടിപർപ്പസ് ഗ്രൂപ്പ്-ബി) തസ്‌തികകളിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പഴ്‌സണൽ സെലക്ഷൻ നടത്തുന്ന പൊതുപരീക്ഷയ്ക്കു സെപ്റ്റംബർ 21വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ തസ്‌തികകളിലായി 13,217 ഒഴിവുണ്ട്. ഓഫീസ് അസിസ്റ്റന്റ് തസ്‌തികയിൽ 7,972 ഒഴിവും ഓഫീസർ സ്കെയിൽ – 2 (അസിസ്റ്റന്റ് മാനേജർ) തസ്‌തികയിൽ …

Read More »

BEL: 83 ഒഴിവ് കേരളത്തിൽ 17 ഒഴിവ്

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനു കീഴിൽ കേരളം, പഞ്ചാബ് എന്നിവിടങ്ങളി ലായി ഫീൽഡ് ഓപ്പറേഷൻ എൻജിനിയർ, പ്രോജക്ട‌് എൻജിനിയർ തസ്‌തികകളിൽ 67 ഒഴിവ്. ഇതിൽ 17 ഒഴിവ് കേരളത്തിലാണ്. താത്കാലിക നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.. http://www.bel.in യോഗ്യത: ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിംഗ്/ഇൻഫർമേഷൻ സയൻസ്/ ഐടിയിൽ ബിഇ/ബിടെക്/ ബിഎസ്‌സി എൻജിനിയറിംഗ്/എംസിഎ. …

Read More »

ജിയോളജിക്കൽ സർവേയിൽ 85 ജിയോ സയൻറിസ്‌റ്റ്

85 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ‌് ബി, അസിസ്‌റ്റൻ്റ് തസ്‌തികകളിലുമായി 85 ഒഴിവിലേക്കു യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കംബൈൻഡ് ജിയോ സയൻ്റിസ്‌റ്റ് പരീക്ഷ -2026 മുഖേനയാണു തിരഞ്ഞെടുപ്പ്. 23 വരെ അപേക്ഷിക്കാം. http://www.upsconline.nic.in പ്രായം: 21-32. അർഹർക്ക് ഇളവ്. ഫീസ്: 200 രൂപ. എസ്ബിഐ ശാഖയിലൂടെ നേരിട്ടും ഓൺലൈനായും അടയ്ക്കാം. സ്ത്രീകൾ, …

Read More »