ഇന്ത്യൻ ആർമിയിൽ 381 എൻജിനിയർ യോഗ്യത: എൻജിനിയറിംഗ് ബിരുദം ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ വിഭാഗങ്ങളിലേക്കുള്ള 66-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിംഗ് ബിരുദധാരികൾ ക്കാണ് അവസരം. 381 ഒഴിവുണ്ട്. അപേക്ഷകർ അവിവാഹിതരായിരിക്കണം. 2026 ഏ പ്രിലിൽ പരിശീലനം തുടങ്ങും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്റ്റനൻ്റ് പദവിയിൽ നിയമനം നൽകും. എൻജിനിയറിംഗ് സ്ട്രീമുകളും ഒഴിവും (പുരുഷൻ): സിവിൽ – 75, കംപ്യൂട്ടർ സയൻസ്- 60. ഇലക്ട്രിക്കൽ 33, …
Read More »Yearly Archives: 2025
കേന്ദ്ര സർവീസിൽ 275 ഒഴിവ്
കേന്ദ്ര സർവീസിൽ 275 ഒഴിവ് അവസരം ഇപിഎഫ്ഒയിലും ഇൻകംടാക്‌സിലും കേന്ദ്ര സർവീസിലെ വിവിധ തസ്‌തിക കളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് ക മ്മിഷൻ (യുപിഎസ്‌സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്. എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്‌സ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. 52/2025, 10/2025 എന്നീ വി ജ്ഞാപന നമ്പറുകളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എൻഫോഴ്സ്മെന്റ്റ് ഓഫീസർ/അക്കൗണ്ട്സ് ഓഫീസർ: ഒഴിവ്-156 (ജനറൽ-78. ഇഡബ്ല്യു എസ്-1, ഒബിസി-42, എസ്‌സി-23, എസ്ടി-12). …
Read More »ഇന്റലിജൻസ് ബ്യൂറോയിൽ 4987 ഒഴിവ്
ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസ്സിസ്റ്റന്റ്/എക്‌സിക്യൂട്ടീവ് 4987 ഒഴിവ് തിരുവനന്തപുരത്ത് 334 ഒഴിവ് യോഗ്യത: പത്താം ക്ലാസ് അവസാന തീയതി: ഓഗസ്റ്റ് 17 കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇൻ്റജൻസ് ബ്യൂറോയുടെ – സബ്‌സിഡിയറികളിൽ 4,987 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് ഒഴിവ്. തിരുവനന്തപുരം ഉൾപ്പെട്ട സബ്‌സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 334 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനം. ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ്-സി) നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. ഓഗസ്റ്റ് 17 വരെ …
Read More »ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ്
ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് കേരളത്തിലും അവസരം യോഗ്യത: ബിരുദം അവസാന തീയതി: ഓഗസ്റ്റ് 7 http://www.indianbank.in ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1,500 അവസരം. ഓഗസ്റ്റ് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. അപ്രൻ്റി സ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം. സ്റ്റൈപൻഡ്: റൂറൽ/സെമി അർബൻ-12,000, അർബൻ മെട്രോ-15,000 യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം 2021 ഏപ്രിൽ 1നു …
Read More »NALCO: 32 മാനേജർ
NALCO: 32 മാനേജർ കേന്ദ്ര സർക്കാർ സ്‌ഥാപനമായ, ഒഡീഷയിലെ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ (NALCO) ഡെപ്യൂട്ടി മാനേജർ, സീനിയർ മാനേജർ തസ്‌തികകളിൽ 32 ഒഴിവ്. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 11 വരെ. ഒഴിവുള്ള വിഭാഗങ്ങൾ: ഫിനാൻസ്, സിസ്റ്റംസ്, എച്ച്‌ആർഡി, ലോ, സർവേ, പിആർ ആ ൻഡ് സിസി, മൈനിംഗ്, എൻവയോൺമെന്റ്റ്, കോൾ മൈനിംഗ്, സേഫ്റ്റി, ജിയോളജി, സർവേ. http://www.nalcoindia.com
Read More »ജില്ലാ കോഓർഡിനേറ്റർ
വനിതാ വികസന കോർപറേഷനിൽ ജില്ലാ കോഓർഡിനേറ്റർ കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപറേഷനിൽ ജില്ലാ കോഓർഡിനേറ്റർ അവസരം. 14 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 31 വരെ. യോഗ്യത: എംബിഎ ഫിനാൻസ്/എം കോം ഫിനാൻസ്, 3 വർഷ പരിചയം. പ്രായപരിധി: 45. ശമ്പളം: 30,000-31,500. ഫീസ്: 336. നെഫ്റ്റ് മുഖേന അടയ്ക്കണം. വിവരങ്ങൾക്ക്: http://www.kswdc.org
Read More »ഇന്റലിജൻസ് ബ്യൂറോയിൽ (I B I) 3717 ഇന്റലിജൻസ് ഓഫീസർ
ഇന്റലിജൻസ് ബ്യൂറോയിൽ (I B I) 3717 ഇന്റലിജൻസ് ഓഫീസർ യോഗ്യത: ബിരുദം. അവസാന തീയതി: ഓഗസ്റ്റ് 10 http://www.mha.gov.in http://www.ncs.gov.in കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് -II / എക്സിക്യൂട്ടീവ് (ACIO- II/ Exe.) തസ്തികയിൽ തസ്‌തികയിൽ 3,717 ഒഴിവ്. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര സർക്കാർ പ്ര സിദ്ധീകരണമായ എംപ്ലോയ്മെൻ്റ് ന്യൂസി ന്റെ ജൂലൈ 19-25 ലക്കത്തിൽ …
Read More »ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾക്ക് സ്വയംതൊഴിൽ വായ്പ പദ്ധതി
വിധവകൾക്ക് സ്വയംതൊഴിൽ വായ്പ പദ്ധതി 23-07-25-06-09-5-LAKHS-SELF-EMPLOYEMENT-LOAN-FOR-M_250724_130416 (1) ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹ മോചിതർ. ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് ഒരു ലക്ഷം രൂപവരെ സർക്കാർ ധനസഹായത്തോട്കൂടിയുളള സ്വയം തൊഴിൽ വായ്പാ പദ്ധതി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖാന്തരം ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിത ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താൽ 20% സബ്സിഡിയോട് കൂടി (പരമാവധി ഒരു …
Read More »ഡൽഹി ജെഎൻയുവിൽ അധ്യാപകർ
ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസി സ്റ്റന്റ് പ്രഫസർ തസ്‌തികകളിലാണ് നിയമ നം. വിവിധ വിഷയങ്ങളിൽ ഒഴിവുണ്ട്. വിഷയങ്ങൾ: ആർട്‌സ് ആൻഡ് ഏസ്തെറ്റിക്സ്, ബയോടെക്നോളജി, കംപ്യൂട്ടേഷ| ണൽ ആൻഡ് ഇൻ്റഗ്രേറ്റീവ് സയൻസസ്, മോളിക്കുലാർ മെഡിസിൻ, നാനോസയൻ സ്, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസ സ്, എൻവയോൺമെന്റൽ സയൻസസ്, ഇ ന്റർനാഷണൽ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേ ച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസ് …
Read More »സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ ലിസ്റ്റ് കേഡർ ഓഫീസർ തസ്‌തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ ലിസ്റ്റ് കേഡർ ഓഫീസർ തസ്‌തികകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. 33 ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ നിയമനവുമുണ്ട്. അ ഭിമുഖം നടത്തിയാവും തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മാനേജർ (സ്ഥിരം): ഒഴിവ്-18. ശമ്പളം: 64,820-93,960 രൂപ. യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ കംപ്യൂട്ടർ സയൻസ്, സോഫ്റ്റ്‌വേ ർ എൻജിനിയറിംഗ്/ഐടി/ഇലക്ട്രോണി ക്സിൽ എൻജിനിയറിംഗ് ബിരുദം/തത്തു ല്യം, നാലുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 25-35 വയസ്. ഉയർന്ന പ്രായപരി ധിയിൽ …
Read More »