Monthly Archives: November 2024

പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം. ഓരോ ഒഴിവു വീതം. നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം സിവിൽ എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം; 36 വയസ്സ്: 35,000 രൂപ. ചാർട്ടേഡ് അക്കൗണ്ടന്റ്: അസോഷ്യേറ്റ് മെംബർ ഓഫ് ഐസിഎഐ, 3 വർഷ പരിചയം: 41 വയസ്സ്: 60,000 രൂപ. . ആർബിഐ അഡ്വൈസർ പിജി (കൊമേഴ്‌സ്/ഫിനാൻസ്/ …

Read More »

34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും

പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ, ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫിസർ, കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തുടങ്ങി 34 തസ്തികകളിലേക്കു പിഎസ്‌സി ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. നവംബർ 30ലെ ഗസറ്റിലായിരിക്കും വിജ്ഞാപനം. കൂടുതൽ വിവരങ്ങൾ ഡിസംബർ 2നു പുറത്തിറങ്ങുന്ന തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. ജനറൽ റിക്രൂട്മെന്റ്–സംസ്ഥാനതലം: …

Read More »

പ്രധാനമന്ത്രിയുടെ ‘വിദ്യാലക്ഷ്മി’ പദ്ധതി

സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’.വിദ്യാഭ്യാസത്തിന് വായ്പയെടുക്കുമ്പോൾ ബാങ്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി നോക്കും. കുറഞ്ഞ വരുമാനമുള്ള വീടുകളിലെ കുട്ടികൾക്ക് വായ്പ ലഭിക്കാൻ ഇത് തടസമാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരമായി ‘വിദ്യാലക്ഷ്മി’ എത്തിയിരിക്കുകയാണ്.സാമ്പത്തിക തടസ്സങ്ങളില്ലാതെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മികച്ച വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ‘വിദ്യാലക്ഷ്മി’. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ന് കീഴിലുള്ള ഒരു പ്രധാന …

Read More »

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ്; അപേക്ഷ 5 വരെ

ഐഐടികൾ, ഐഐഎമ്മു കൾ, ഐഐഎസ്‌സി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. പിജി, പിഎച്ച്ഡിക്ക് എന്നിവയ്ക്ക് പഠിക്കുന്ന ക്രിസ്ത്യൻ, പാഴ്സി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബിഇ/ ബിടെക്) 55 ശതമാനാം മാർക്ക് നേടിയിരിക്കണം. ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഒന്നാം/ രണ്ടാം/ മൂന്നാം/ നാലാം/ അഞ്ചാം വർഷ ഐഎംഎസ്സി വിദ്യാർത്ഥികൾക്കും …

Read More »

ഗെയ്‌ലിൽ 275 ഒഴിവ്

ഡൽഹി ആസ്‌ഥാനമായ ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എൻജിനീയർ ഓഫിസർ തസ്‌തികയിൽ 261 ഒഴിവും ചീഫ് മാനേജർ തസ്‌തിക യിൽ 14 ഒഴിവും. അപേക്ഷ ഡിസംബർ 11. www.gailonline.com എൻജിനീയർ/ ഓഫിസർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌തികകളും യോഗ്യതയും ചുവടെ. .സീനിയർ എൻജിനീയർ (റിന്യുവ ബിൾ എനർജി, ബോയ്ലർ ഓപ്പറേ ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, ഗെയ്ൽടെൽ ടിസി ടിഎം, സിവിൽ): ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം. . സീനിയർ ഓഫിസർ (ഫയർ …

Read More »

ജപ്പാനിൽ 325 കെയർ ഗിവർ/ ടെക്‌നിഷ്യൻ

ഒഡെപെക് മുഖേന ജപ്പാനിൽ 250 കെയർ ഗിവർ (സ്ത്രീകൾ), 75 ടെക്നിഷ്യൻ (പുരുഷൻ മാർ) ഒഴിവുകളിൽ നിയമനം. ജാപ്പനീസ് ഭാഷയിൽ ട്രെയി നിങ് കോഴ്സ് ചെയ്യാൻ തയാറുള്ളവരാകണം അപേ ക്ഷകർ. തസ്തിക, യോഗ്യത, പ്രായം, ശമ്പളം: . കെയർ ഗിവർ: എഎൻ എം/ ജിഎൻഎം/ബിഎസ് സി നഴ്സിങ്; 20-27; 92,000 രൂപ. ഓട്ടമോട്ടീവ് ടെക്നിഷ്യൻ: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ ഓട്ടമോട്ടീവ് എൻജിനീയറിങ് ബിരുദം; 18-30; 1,12,000 രൂപ . ഓട്ടമൊബീൽ …

Read More »

ഭാരത് ഡൈനാമിക്സ്: 150 അപ്രൻ്റിസ്

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ ന്റിസ് ഒഴിവ്. 25 വരെ അപേക്ഷിക്കാം. http://bdl-india.in . ട്രേഡ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്സ്, മെഷിനിസ്റ്റ‌്, മെഷിനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഡീസൽ, മെക്കാനിക് ആർ & എസി, ടേണർ, വെൽഡർ * യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. * പ്രായം ; 14-30 . സ്റ്റൈപൻഡ്: അപ്രൻ്റിസ് ചട്ടപ്രകാരം

Read More »

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർ ഷം ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം. . ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച-കേൾവിശക്തി വേണം. അമിതവണ്ണം, കാണ ത്തക്ക വിധത്തിലുള്ള ടാറ്റൂസ്, : നീണ്ട താടി, ആരോഗ്യ പ്രശ്ന്‌ : ങ്ങൾ തുടങ്ങിയവ പാടില്ല. ഉയരം: 175 …

Read More »

ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡാർ റോഡ്‌സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു മാത്രം. . തസ്ത‌ികകൾ: ഡ്രാഫ്റ്റ്സ്‌മാൻ, സൂപ്പർവൈസർ, ടേണർ, മെഷിനിസ്‌റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻ സ്പോർട്ട്, ഡ്രൈവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്‌കവേറ്റിങ് മെഷിനറി. യോഗ്യത, അപേക്ഷിക്കേണ്ട അവസാന തീയതി ഉൾ പ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീ കരിക്കും. www.marvels.bro.gov.in

Read More »

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . പ്രായം: 15-24. അർഹർക്ക് ഇളവ്. സ്‌റ്റൈപൻഡ്: ചട്ടപ്രകാരം തിരഞ്ഞെടുപ്പ്: യോഗ്യതാപരീ ക്ഷയിലെ മാർക്കിന്റെ അടിസ്ഥാന ത്തിൽ. . ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ . എന്നിവർക്കു ഫീസില്ല. ഓൺലൈ – നായി ഫീസടയ്ക്കാം. നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിസംബർ 3 വരെ അപേക്ഷിക്കാം. www.nfr.indianrailways.gov.in …

Read More »