► കേരളം ഉൾപ്പെടുന്ന ദക്ഷിണ കമാൻഡിൽ 774 ഒഴിവ് ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി, ക്ലാർക്ക്, ട്രേഡ്‌സ്‌മാൻ വിഭാഗങ്ങ ളിൽ 2847 ഒഴിവ്. കേരളം ഉൾപ്പെടു ന്ന ദക്ഷിണ കമാൻഡ് ഗ്രൂപ്പ് ഹെഡ്‌ക്വാർട്ടേഴ്‌സിനു കീഴിലെ വിവിധ ഇൻഫൻ്ററി ബറ്റാലിയനുക ളിൽ 774 ഒഴിവുകളുണ്ട്. മഹാരാ ഷ്ട്രയിലെ കോലാപൂർ, ദേവാ ലി, തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, കർണാടകയിലെ ബെളഗാവി, ആൻഡമാൻ നിക്കോബറിലെ ശ്രീവിജയപുരം എന്നിവിടങ്ങളിൽ നവംബർ 4 മുതൽ നവംബർ 16 …
Read More »Monthly Archives: October 2024
കൊച്ചിൻ ഷിപ്യാഡിൽ 307 അപ്രന്റിസ്
കൊച്ചിൻ ഷിപ്യാഡിൽ ടെക്നിഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റിസ് തസ്തികകളിൽ 307 ഒഴിവ്. അപേ ക്ഷ ഒക്ടോബർ 23 വരെ. www.cochinshipyard.in ഒഴിവുള്ള വിഭാഗങ്ങൾ, യോഗ്യത, സ്‌റ്റൈപൻഡ്: . ഐടിഐ ട്രേഡ് അപ്രന്റിസ് (ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ-മെ ക്കാനിക്കൽ, ഡ്രാഫ്റ്റ്സ്മാൻ-സി വിൽ, പെയിന്റർ-ജനറൽ/ പെയി ന്റർ-മറൈൻ, മെക്കാനിക് മോ ട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്റൈറ്റ് വുഡ്/ കാർ …
Read More »NTPC: 50 എക്സിക്യൂട്ടീവ്
ന്യൂഡൽഹി എൻടിപിസി ലിമി റ്റഡിൽ ജൂനിയർ എക്സിക്യൂട്ടീ വ് തസ്‌തികയിലെ 50 ഒഴിവി ലേക്ക് ഉടൻ വിജ്‌ഞാപനമാ കും. ബയോമാസ് വിഭാഗത്തി ലാണ് അവസരം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 28 വരെ. . യോഗ്യത: ബിഎസ്‌സി അഗ്രികൾചർ സയൻസ്. കൂടുതൽ വിവരങ്ങൾ www.careers.ntpc.co.in ൽ ഉടൻ പ്രസിദ്ധീകരിക്കും.
Read More »HURL: 212 എൻജി. ട്രെയിനി
ന്യൂഡൽഹിയിലെ ഹിന്ദു സ്‌ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൻ്റെ വിവിധ ഓഫിസുകളിൽ ഗ്രാഡ്വേറ്റ്/ഡി പ്ലോമ എൻജിനീയർ ട്രെയിനി യുടെ 212 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്നു നിയമ നം. ഓൺലൈൻ അപേക്ഷ ഒക്ടോബർ 21 വരെ.കെമി ക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഗ്രാഡ്വേറ്റ് എൻജിനീയർ ട്രെയിനി ഒഴിവു കൾ. ബന്ധപ്പെട്ട വിഭാഗങ്ങ ളിൽ എൻജിനീയറിങ് ബിരുദം/ എഎംഐഇ യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം. പ്രായം 18-30. ശമ്പളം :40,000-1,40,000.0 …
Read More »ഐടിബിപിയിൽ 365 ഒഴിവ് 345 മെഡിക്കൽ ഓഫിസർ
അർധസൈനിക സേനാവിഭാഗമായ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്‌സിൽ 345 മെഡിക്കൽ ഓഫിസർമാരുടെ ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും.: സൂപ്പർ സ്പെഷലിസ്റ്റ് മെഡി ക്കൽ ഓഫിസർ (സെക്കൻഡ് ഇൻ കമാൻഡ്)- 5, സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസർ (ഡപ്യൂട്ടി കമൻഡാന്റ്)-176, മെഡിക്കൽ ഓഫിസർ (അസിസ്‌റ്റൻ്റ് കമൻഡാ : ന്റ്)-164 എന്നിങ്ങനെയാണ് ഒഴിവു: കൾ. അപേക്ഷാ ഫീസ് 400 രൂപ. വനിതകൾക്കും വിമുക്‌ത ഭടന്മാർ ക്കും, പട്ടികവിഭാഗക്കാർക്കും ഫീ സില്ല. * ഈമാസം 16 …
Read More »ഷിപ് റിപ്പയർ/എയർക്രാഫ്റ്റ് യാഡിൽ 210 അപ്രൻ്റിസ്
കർണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലുമായി 210 അപ്ര ന്റ്റിസ് ഒഴിവുകളിലേക്കുള്ള വിജ്‌ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൽ (ഒക്ടോബർ 5-11) പ്രസിദ്ധീകരിച്ചു. സ്ത്രീകൾക്കും അവസരം. അപേക്ഷിക്കാനുള്ള അവ സാന തീയതി: നവംബർ 3. ഒഴിവുള്ള ട്രേഡുകൾ, യോഗ്യത: . സിഒപിഎ, ഇലക്ട്രിഷ്യൻ, ഇലക്ട്രോ ണിക്സ് മെക്കാനിക്, ഫിറ്റർ, ഐസിടി എം, ഇൻസ്ട്രുമെൻ്റ് മെക്കാനിക്, മെഷി നിസ്‌റ്റ്, മറൈൻ എൻജിൻ ഫിറ്റർ, …
Read More »മസഗോൺ ഡോക്: 32 നോൺ എക്സിക്യൂട്ടീവ്
മുംബൈ മസ ഗോൺ ഡോക് ഷിപ്ബിൽഡേ ഴ്സ് ലിമിറ്റഡിൽ 32 നോൺ എക്സി ക്യൂട്ടീവ് ഒഴിവ്. കരാർ നിയമനം. ഈമാസം 16 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള ട്രേഡുകൾ: * സ്കിൽഡ്-I (ID-V): ഇലക്ട്രിക് ക്രെയ്ൻ ഓപ്പറേ റ്റർ, ഇലക്ട്രിഷ്യൻ, ജൂനിയർ ഡ്രാഫ്റ്റ്സ്മാൻ (സി വിൽ), പ്ലാനർ എസ്‌റ്റിമേറ്റർ (സിവിൽ), പാരാമെഡിക്, സേഫ്റ്റി ഇൻസ്പെക്ടർ. സെമി സ്കിൽഡ്-I (ID-II): ഫയർ ഫൈറ്റർ. പ്രായം, യോഗ്യത, പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: …
Read More »യുഎഇയിൽ 310 അപ്രന്റിസ്
കേരള സർക്കാർ സ്‌ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ അപ്രൻ്റിസ് (സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനി) നിയമനം. 310 ഒഴിവ്. നാളെ വരെ അപേക്ഷിക്കാം. * തസ്‌തികകളും ഒഴിവും: ഇലക്ട്രിഷ്യൻ (50), പ്ലമർ (50), ഡക്ട് ഫാബ്രിക്കേറ്റർ (50), പൈപ്പ് ഫിറ്റർ- വാട്ടർ/ പ്ലമിങ്/ ഫയർ ഫൈറ്റിങ് (50), വെൽഡർ (25), ഇൻസുലേറ്റർ- പ്ലമിങ് ആൻഡ് എച്ച് വിഎസി (50), എച്ച്‌വിഎസി ടെക്നിഷ്യൻ (25), മേസൺ (10). * യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ …
Read More »റെയിൽവേയിൽ 14,298 ടെക്‌നിഷ്യൻ
തിരുവനന്തപുരത്ത് 278 ഒഴിവ് യോഗ്യത: ഐടിഐ /ഡിപ്ലോമ/ ബിരുദം അപേക്ഷ ഇന്നുമുതൽ 16 വരെ റെയിൽവേയിൽ ടെക്നിഷ്യൻ ഗ്രേഡ്-3 (02/2024) തസ്‌തികയിലെ വർധിപ്പിച്ച ഒഴിവുകളിലേക്ക് ഇന്നുമുതൽ അപേക്ഷ സ്വീകരി ക്കും. റെയിൽവേ റിക്രൂട്മെന്റ് ബോർഡിൻ്റെ www.rrbthiruvananthapuram. gov.in എന്ന വെബ്സൈറ്റ് വഴിയാ ണ് അപേക്ഷിക്കേണ്ടത്. ഓൺ ലൈൻ അപേക്ഷ 16 വരെ. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്‌ഞാപനത്തിൽ 22 കാറ്റഗറിക ളിലായി 9144 ഒഴിവുകളാണ് റി പ്പോർട്ട് ചെയ്തിരുന്നത്. കൂട്ടിച്ചേർ …
Read More »നബാർഡിൽ 108 അറ്റൻഡൻ്റ്
നാഷനൽ ബാങ്ക് ഫോർ അഗ്രി : കൾചർ ആൻഡ് റൂറൽ ഡവല പ്മെന്റിൽ (നബാർഡ്) ഓഫി സ് അറ്റൻഡന്റ് ആകാം. 108 ഒഴിവിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി 21. പത്താം ക്ലാസുകാർക്കാണ് അവസരം. പ്രായം 18 – 30. യോഗ്യത, പ്രായം എന്നിവ 2024 ഒക്ടോബർ 1 അടിസ്‌ഥാ : നമാക്കി കണക്കാക്കും. ഇളവുകൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കു വിജ്ഞാപനം കാ ണുക. …
Read More »