വിവിധ കേന്ദ്രസേനകളിൽ വൻ അവസരവുമായി സ് റ്റാഫ് സിലക്ഷൻ കമ്മിഷൻ വിജ്‌ഞാപനം. കോൺ സ്‌റ്റബിൾ (ജിഡി), റൈഫിൾമാൻ തസ്തികകളിലെ 39,481 ഒഴിവിലേക്ക് ഒക്ടോബർ 14 വരെ ഓൺലൈനാ യി അപേക്ഷിക്കാം. നിലവിലെ ഒഴിവുകളിൽ വർധന യുണ്ടാകും സ്ത്രീകൾക്കും അപേക്ഷിക്കാം. * വിഭാഗങ്ങളും ഒഴിവും: ബിഎസ്എഫ് -15,654, സി ആർപിഎഫ്-11,541, സിഐഎസ്എഫ് – 7145, ഐടി ബിപി -3017, അസം റൈഫിൾസ് – 1248, സശസ്ത്ര സീമാ ബൽ -819, സെക്രട്ടേറിയറ്റ് …
Read More »