July 18, 2024
Notifications
ഇൻഫർമേഷൻ പബ്ലിക് റിലേ ഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധ തിയിൽ വിവിധ പാനലുകളിലേ ക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂ ലൈ 20നകം അപേക്ഷിക്കണം. തസ്തിക, യോഗ്യത: സബ് എഡിറ്റർ, ഇൻഫർമേ ഷൻ അസിസ്‌റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേ ഷൻ/പബ്ലിക് റിലേഷൻസ് ഡി പ്ലോമ അല്ലെങ്കിൽ ജേണലിസം മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ബിരുദം. ജേണലി സത്തിൽ പിജിയുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ തസ്‌തികയിലേക്ക് മാധ്യമങ്ങളി ലോ വാർത്താ …
Read More »
July 15, 2024
Notifications
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി യോഗ്യത 1. ക്രിസ്ത്യൻ/മുസ്ലിം തുടങ്ങിയന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതിയാണിത്. 2. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നു. 3. ശരിയായ ജനലുകൾ വാതിലുകൾ / മേൽക്കൂര/ഫ്ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ് സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. നിബന്ധനകൾ 1. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/- രൂപയാണ് …
Read More »
July 11, 2024
സ്കോളർഷിപ്പുകൾ
2023 മാർച്ചിൽ സംസ്ഥാന സിലബസിൽ എസ്എസ്എൽസി പഠിച്ച എല്ലാ വിഷയത്തിനും എ പ്ലസ് നേടി ഹയർസെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം(ഈ വർഷം പ്ലസ് ടു പഠിക്കുന്ന കുട്ടികൾ ആണ് അപേക്ഷിക്കേണ്ടത്). https://dcescholarship.kerala.gov.in/he_ma/hestudregone.php
Read More »
July 11, 2024
Notifications
ഐസിഡിഎസ് സൂപ്പർവൈസർ, ഫാം അസിസ്‌റ്റൻ്റ് ഉൾപ്പെടെ വനിതാ ശിശുവികസന വകുപ്പിൽ ഐസി : ഡിഎസ് സൂപ്പർവൈസർ, പൊലീസ് (ഫിം : ഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രി : ന്റ് സെർചർ, വെറ്ററിനറി ആൻഡ് അനിമൽ: സയൻസ് സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ്-2 ഉൾപ്പെടെ 37 തസ്തികയിൽ വിജ്‌ഞാപനം പ്രസിദ്ധീക രിക്കാൻ പിഎസ്സി തീരുമാനിച്ചു. നേരിട്ടുള്ള നിയമനത്തിനൊപ്പും പട്ടിക : ജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ : റിക്രൂട്മെന്റ്, സംവരണവിഭാഗങ്ങൾക്കുള്ള : …
Read More »
July 11, 2024
Notifications
ഐബിപിഎസ് പരീക്ഷയ്ക്ക് അപേക്ഷ 21 വരെ പതിനൊന്നു പൊതുമേഖലാ ബാ ങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുക : ളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാ : ങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊ തുപരീക്ഷയ്ക്ക് 21 വരെ അപേ ക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. : www.ibps.in മാർക്കിൻ്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവ രെ ബാങ്ക് ഓഫ് ബറോഡ, ബാ ങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, …
Read More »
July 11, 2024
Notifications
ബിരുദധാരികൾക്കു ബാങ്കുകളിൽ : അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20-28. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്. പിഎൻബി: 2700 ഒഴിവ് പഞ്ചാബ് നാഷനൽ ബാങ്കിൽ 2700 അപ്രന്റിസ് ഒഴിവ്. ഈമാസം : 14 വരെ അപേക്ഷിക്കാം. www.bfsissc.com. കേരളത്തിൽ 22 ഒഴിവ്; തിരുവന ന്തപുരം (10), …
Read More »
July 5, 2024
Notifications
ഇൻഡോ ടിബറ്റൻ ബോർ ഡർ പൊലീസ് ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ (എജ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസലർ) തസ്‌തികയിൽ 112 ഒഴിവ്. സ്ത്രീകൾക്കും അവസരം. ഈമാസം 7 മുതൽ ഓഗസ്‌റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. https:// recruitment.itbpolice.nic.in ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. താൽക്കാ ലിക നിയമനം. പിന്നീടു സ്‌ഥി രപ്പെടുത്തിയേക്കാം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. യോഗ്യത: സൈക്കോളജി ബിരുദം/തത്തുല്യം അല്ലെ ങ്കിൽ ഡിഗ്രിയും …
Read More »
July 5, 2024
Notifications
നാഷനൽ ഹൗസിങ് ബാങ്കിൽ സ്പെഷ : ലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ 48 ഒഴി വ്. ഈമാസം 19 വരെ ഓൺലൈനിൽ അപേക്ഷിക്കാം. www.nhb.org.in റഗുലർ, കരാർ നിയമനം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. അസിസ്‌റ്റ ൻ്റ് മാനേജർ-ജനറലിസ്‌റ്റ് (18 ഒഴിവ്), പ്രോ ജക്ട് ഫിനാൻസ് ഓഫിസർ (12), സീനി യർ പ്രോജക്‌ട് ഫിനാൻസ് ഓഫിസർ (10) തുടങ്ങിയ തസ്‌തികകളിലാണ് അവസരം.
Read More »
July 5, 2024
Notifications
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്‌റ്റ് ഓഫിസർ തസ്‌തികയിൽ 68 ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഈമാസം 14 വരെ. www.indianbank.in ജോലിപരിചയമുള്ള വർക്കാണ് അവസരം. ഡപ്യൂട്ടി വൈസ് പ്രസി ഡന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, അസോഷ്യേറ്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്
Read More »