വ്യോമസേനയിൽ അഗ്നിവീർ വാ യു (മ്യുസീഷ്യൻ) ആകാൻ അവി വാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരം. നാലു വർഷത്തേക്കാണു നിയമ നം. ജൂലൈ 3 മുതൽ 12 വരെ കാൻപുർ, ബെംഗളൂരു എന്നിവിട ങ്ങളിൽ റിക്രൂട്‌മെന്റ് റാലി നട ത്തും. റാലിയിൽ പങ്കെടുക്കാൻ മേയ് 22 മുതൽ ജൂൺ 5 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. * യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. സംഗീതത്തിലും ഏതെ ങ്കിലുമൊരു സംഗീത ഉപകരണംകൈകാര്യം …
Read More »