മുംബൈ നേവൽ ഡോക്‌്യാ ഡിലെ ഡോക്്യാഡ് അപ്ര ന്റിസ് സ്കൂളിൽ 301 അപ്രന്റിസ് ഒഴിവ്. മാർച്ചിൽ പ്രസിദ്ധീകരിച്ച വി ജ്ഞാപനം റദ്ദാക്കിയുള്ള പുതു ക്കിയ വിജ്‌ഞാപനമാണ്. 1-2 വർ ഷം നീളുന്ന പരിശീലനം ജൂലൈ/ ഓഗസ്‌റ്റിൽ ആരംഭിക്കും. സ്ത്രീ കൾക്കും അവസരമുണ്ട്. മേയ് 10 വരെ ഓൺലൈനായി അപേക്ഷി ക്കാം. . ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺ ട്രിമാൻ, മെക്കാനിക് (ഡീസൽ),ഇൻസ്ട്രമെന്റ്,മെക്കാനിക്,മെഷിനിസ്റ്റ്, എംഎംടിഎം, പെയിന്റർ (ജി), പാറ്റേൺ മേക്കർ, …
Read More »