നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ 274 അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഒഴിവ്. 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ശമ്പളം: 50,925-96,765 രൂപ. ജനറലിസ്റ്റ് വിഭാഗം (132), ഫിനാൻസ് (30), ഡോക്‌ടർ (28), ഹിന്ദി ഓഫിസർ(22), ലീഗൽ (20), ഐ ടി (20), ഓട്ട മൊബീൽ എൻജിനീയർ (20), ആക്ചോറിയൽ (2) എന്നി ങ്ങനെയാണ് ഒഴിവ്. ജനറലിസ്‌റ്റ് തസ്‌തികയുടെ വിശദാംശങ്ങൾ: – യോഗ്യത: ഏതെങ്കിലും ബിരുദം അല്ലെങ്കിൽ പിജി. ഏതെങ്കിലും ഒരു യോഗ്യത 60% …
Read More »